Sun, May 5, 2024
32.8 C
Dubai
Home Tags ISRO

Tag: ISRO

പിഎസ്എല്‍വി-സി51 വിക്ഷേപിച്ചു; രാജ്യം പുതു ചരിത്രത്തിലേക്ക്

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമായ പിഎസ്എല്‍വി-സി51 വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടന്നത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ റോക്കറ്റിലെ പ്രധാന ഉപഗ്രഹം ബ്രസീലിൽ നിന്നുള്ള ആമസോണിയ-1...

മോദിയുടെ ഫോട്ടോയും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്; പിഎസ്എൽവി-സി 51ന്റെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണം നാളെ നടക്കും. ഐസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ വിക്ഷേപമായ പിഎസ്എൽവി-സി51 ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ...

ഒറ്റ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ; ഐഎസ്ആർഒയെ കടത്തി വെട്ടി സ്‌പേസ് എക്‌സ്

വാഷിങ്ടൺ: ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐഎസ്ആർഒയുടെ റെക്കോർഡ് തകർത്ത് സ്‌പേസ് എക്‌സ്. ഞായറാഴ്‌ച ഫാൽക്കൺ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്‌പേസ് എക്‌സ് ചരിത്രം തിരുത്തിയത്. 2017 ഫെബ്രുവരിയിൽ പിഎസ്എൽവി-സി...

ഇസ്രോയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിക്ഷേപിച്ചു

ചെന്നൈ: രാജ്യത്തിന്റെ നാൽപ്പത്തി രണ്ടാമത് വാർത്താവിനിമയ ഉപഗ്രഹമായ സി‌എം‌എസ്-01 വിജയകരമായി വിക്ഷേപിച്ചു. ഇസ്രോയുടെ ഈ വർഷത്തെ രണ്ടാമത്തെ ദൗത്യമാണ് സിഎംഎസ്-01. പി‌എസ്‌എൽ‌വി-സി 50 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് പറന്നത്. ഇന്ന് ഉച്ചക്ക് 3.41ന്...

പറന്നുയര്‍ന്ന് പിഎസ്എല്‍വി-സി49; റഡാര്‍ ഇമേജിങ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: സമയം കൃത്യം 3.12, തെളിഞ്ഞ ആകാശത്തിലേക്ക് ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) കരുത്തനായ സാരഥി പിഎസ്എല്‍വി-സി49 കുതിച്ചുയര്‍ന്നപ്പോള്‍ ശ്രീഹരിക്കോട്ട സാക്ഷിയായത് മറ്റൊരു ചരിത്ര നിമിഷത്തിന്. ഇസ്രോയുടെ ഈ വര്‍ഷത്തെ ആദ്യ...

ഇസ്രോയുടെ റഡാര്‍ ഇമേജിങ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നാളെ

ചെന്നൈ: ഇസ്രോയുടെയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ശ്രീഹരിക്കോട്ടയില്‍ ആരംഭിച്ചു. ഇന്ത്യയുടെ ഏറ്റവും പുതിയ റഡാര്‍ ഇമേജിങ് ഉപഗ്രഹമായ EOS-01 ആണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചക്ക്...
- Advertisement -