Sun, May 19, 2024
33.3 C
Dubai
Home Tags ISRO

Tag: ISRO

ഗഗൻയാൻ പദ്ധതി; വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണഘട്ടം വിജയകരം

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ വാഹനത്തിലെ ദ്രവീക്രൃത ഇന്ധനം അടിസ്‌ഥാനമാക്കിയുള്ള വികാസ് എഞ്ചിന്റെ പ്രാഥമിക ജ്വലന പരീക്ഷണമാണ്...

ആൻട്രിക്‌സ്-ദേവാസ് കേസ്; തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഇസ്രോയുടെ വാണിജ്യവിഭാഗമായ ആൻട്രിക്‌സും സ്വകാര്യ കമ്പനിയായ ദേവാസും യുപിഎ കാലത്ത് ഉണ്ടാക്കിയ കരാറിൽ തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതിയുടെ പരാമർശം. ദേവാസ് അടച്ചുപൂട്ടാനുള്ള ട്രിബ്യൂണൽ ഉത്തരവ് ശരിവച്ചാണ് കോടതി പരാമർശം....

ഇസ്രോയുടെ തലപ്പത്തേക്ക് മറ്റൊരു മലയാളി കൂടി; പുതിയ ചെയർമാൻ എസ് സോമനാഥ്

ന്യൂഡെൽഹി: മലയാളിയായ എസ് സോമനാഥ് ഇസ്രോയുടെ തലപ്പത്തേക്ക്. കെ ശിവൻ സ്‌ഥാനമൊഴിയുന്ന അവസരത്തിലാണ് ഇസ്രോയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായത്. മൂന്ന് വർഷത്തേക്കാണ് പുതിയ ചെയർമാന്റെ നിയമനം. തിരുവനന്തപുരം വിഎസ്‌സി...

ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിലെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ച ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. അതേസമയം, മുൻ‌കൂർ ജാമ്യത്തിന് എതിരെ സിബിഐ നൽകിയ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്...

ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നീട്ടി. തിങ്കളാഴ്‌ച വരെയാണ് ജാമ്യം നീട്ടിയത്. കേസില്‍ സിബി മാത്യൂസിന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ചാരക്കേസ് കെട്ടിച്ചമക്കാന്‍...

ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്‌പേസ് അസോസിയേഷന് തുടക്കമായി

ന്യൂഡെൽഹി: ഇന്ത്യയിൽ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്‌മയായ ഇന്ത്യൻ സ്‌പേസ് അസോസിയേഷന് (ഐഎസ്‌പിഎ) തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎസ്‌പിഎയ്‌ക്ക് തുടക്കമിട്ടത്. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്...

ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ

ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. കേസിൽ പ്രതിയായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാർ അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം...

ഇസ്രോ ചാരക്കേസ് ഗൂഢാലോചന ; വികെ മെയ്‌നിക്ക് ഇടക്കാല മുൻ‌കൂർ ജാമ്യം

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഉദ്യോഗസ്‌ഥൻ വികെ മെയ്‌നിക്ക് ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചു. ഒക്‌ടോബർ ആറ് വരെയാണ് ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസ്...
- Advertisement -