Tag: J Mercykutty Amma
അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മൽസ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ്...
ദുരിതങ്ങളിൽ അതിവേഗം ആശ്വാസം എന്നതാണ് സർക്കാർ നയം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ജനങ്ങളുടെ ദുരിതങ്ങളിൽ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടൽ നടത്തുകയെന്ന സർക്കാർ നയമാണ് പിന്തുടരുന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇതിന്റെ തുടർച്ചയായാണ് സാന്ത്വന സ്‌പർശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ സാന്ത്വന സ്‌പർശം അദാലത്തിന്റെ...
മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നവീകരണ പ്രവൃത്തി ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്‌തു. ആറ് മാര്‍ക്കറ്റുകളിലായി 13.97 കോടി രൂപ ചെലവിലാണ് നവീകരണ...
ജിയോ ട്യൂബ് പദ്ധതി; വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം : ജിയോ ട്യൂബ് പദ്ധതിയില്‍ അന്തിമ അനുമതി വൈകുന്നതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പദ്ധതിക്ക് അനുമതി വൈകുന്നതില്‍ മന്ത്രി സഭ യോഗത്തില്‍ മന്ത്രി അതൃപ്‌തി അറിയിച്ചു. നവംബര്‍ മാസത്തിന്...
കെ ടി ജലീലിനെ ആസൂത്രിതമായി അപായപ്പെടുത്താന്‍ നീക്കം; മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: ജില്ലയിലെ പാരിപ്പള്ളി ഹൈവേയില്‍ വെച്ച് വേഗത്തില്‍ വരുന്ന കെ ടി ജലീലിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നത്.
പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ, ശക്തമായ...


































