Fri, Apr 26, 2024
30.3 C
Dubai
Home Tags J Mercykutty Amma

Tag: J Mercykutty Amma

വോട്ടെടുപ്പ് ദിനത്തിലെ കാറാക്രമണം; ഇഎംസിസി ഡയറക്‌ടർ കസ്‌റ്റഡിയിൽ

കൊല്ലം: വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് ഇഎംസിസി ഡയറക്‌ടറും കുണ്ടറയിലെ സ്‌ഥാനാർഥിയുമായ ഷിജു വർഗീസ് കസ്‌റ്റഡിയിൽ. ഷിജുവിന്റെ കാറിന് നേരെ വോട്ടെടുപ്പ് ദിവസത്തിൽ ബോംബാക്രമണം നടന്നുവെന്ന സംഭവം ആസൂത്രണം ചെയ്‌തതാണെന്ന...

ആഴക്കടൽ വിവാദം; സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രി

ന്യൂഡെല്‍ഹി: ആഴക്കടല്‍ മൽസ്യ ബന്ധന വിവാദത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്. സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിച്ചത് കമ്മീഷന്‍ തട്ടാനാണെന്ന് അദ്ദേഹം ആരോപിച്ചു. തട്ടിപ്പ് നടത്താനാണ് അമേരിക്കന്‍ കമ്പനിയുമായി സംസ്‌ഥാന...

ഇല്ലാത്ത കരാർ ഉണ്ടെന്ന് പറഞ്ഞ് വോട്ട് പിടിക്കാനാണ് യുഡിഎഫ് ശ്രമം; ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് പിണറായി സർക്കാർ നൽകിയ പരിഗണയിലുള്ള വിഭ്രാന്തിയാണ് യുഡിഎഫിനെന്ന് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. ഇല്ലാത്ത കരാറിനെക്കുറിച്ച് അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ ഈ വിഭ്രാന്തിയാണെന്നും അവർ പറഞ്ഞു. ഇഎംസിസി കരാറുമായി ബന്ധപ്പെട്ട്...

കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചന; മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

കൊല്ലം: മൽസ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മൽസ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട്...

ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചന; ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധന കരാറില്‍ ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചനയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച...

ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കോര്‍പറേറ്റുകളെ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കുപ്രചാരണം നടത്തി മല്‍സ്യ മേഖലയെ സര്‍ക്കാരിനെതിരാക്കാം എന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കരാര്‍ നല്‍കാൻ നീക്കമെന്ന പ്രതിപക്ഷ നേതാവ് രമേശ്...

പ്രതിപക്ഷ നേതാവ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അമേരിക്കയില്‍ വച്ച് പ്രോജക്‌റ്റ് ചര്‍ച്ച ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാലിപ്പോളത്...

അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; ചെന്നിത്തലയെ തള്ളി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: അന്തര്‍ദേശീയ ശക്‌തികൾ കേരളത്തിലെ മൽസ്യസമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതായുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്ത്. ആരോപണങ്ങള്‍ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മൽസ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ്...
- Advertisement -