Mon, Oct 20, 2025
34 C
Dubai
Home Tags JAGAN MOHAN REDDY

Tag: JAGAN MOHAN REDDY

അനധികൃത സ്വത്ത് സമ്പാദനം; സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി, ജഗൻമോഹൻ റെഡ്‌ഡിക്ക് തിരിച്ചടി

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. 2011ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...

കുടിപ്പകയെന്ന് ആരോപണം; വൈഎസ്ആർ കോൺഗ്രസിന്റെ കെട്ടിടം ഇടിച്ചു നിരത്തി

ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയെ ലക്ഷ്യം വെച്ച് ബുൾഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുൾഡോസർ...

ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ നിലവിൽ വന്നു

അമരാവതി: ആന്ധ്രാപ്രദേശിൽ 13 ജില്ലകൾ കൂടി പുതുതായി നിലവിൽ വന്നു. ഇതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആയി ഉയർന്നു. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ജില്ലകളുടെ...

ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ 13 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും ജഗൻ മോഹൻ റെഡ്‌ഡി സർക്കാർ പൂർത്തിയാക്കി. നാളെ...

ആന്ധ്രയ്‌ക്ക്‌ ഇനി ഒരു തലസ്‌ഥാനം മാത്രം; മൂന്നെണ്ണമെന്ന തീരുമാനം പിൻവലിച്ചു

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്‌ഥാനങ്ങള്‍ നിശ്‌ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്‌ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്‌ഥാനം. മൂന്ന്...

ആന്ധ്രയിൽ ഓഗസ്‌റ്റ് 16 മുതൽ സ്‌കൂളുകൾ തുറക്കും

ഹൈദരാബാദ്: ഓഗസ്‌റ്റ് 16 മുതൽ 2021-22 അധ്യയന വർഷത്തേക്ക് സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്‌ഥാന സർക്കാർ...

ആന്ധ്രാ തദ്ദേശ തിരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് വൻ വിജയത്തിലേക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിയുടെ വൈഎസ്ആർ കോൺഗ്രസ് കൂറ്റൻ വിജയത്തിലേക്ക്. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 8 കോർപ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈഎസ്ആർ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്. മൂന്നെണ്ണത്തിൽ ലീഡുമായി...

പെൺകുട്ടികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ; പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി

ആന്ധ്രാപ്രദേശ്: അന്താരാഷ്‍ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥിനികൾക്ക് സൗജന്യ സാനിട്ടറി നാപ്‌കിൻ പദ്ധതി ഒരുക്കി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജ​​ഗൻ മോഹൻ റെ‍ഡ്ഡിയാണ് ഈ പദ്ധതി തയാറാക്കിയത്. 7 മുതൽ 12ആം...
- Advertisement -