Tag: Jammu and Kashmir
ശ്രീനഗറിൽ ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു
ജമ്മു: ശ്രീനഗര്‍ ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് കോണ്‍സ്‌റ്റബിള്‍ കൊല്ലപ്പെട്ടു. കോണ്‍സ്‌റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
എസ്‌ഡി കോളനിയിലെ വീടിന് സമീപത്തു നിന്നാണ് ഭീകരവാദികള്‍ നിരായുധനായ...
ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്‌ഥാൻ; ഇന്ത്യക്ക് തിരിച്ചടി
ന്യൂഡെൽഹി: ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള ആദ്യ വിമാനത്തിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള അനുമതി പാകിസ്‌ഥാൻ നിഷേധിച്ചു. പാകിസ്‌ഥാന്റെ നടപടി ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടിയായി. പാക് വ്യോമപാത ഒഴിവാക്കി പറക്കുകയാണെങ്കിൽ ഉദയ്‌പൂർ,...
ജമ്മുവിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ നൗഷേരാ-സുന്ദര്‍ബനി സെക്‌ടറിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. അപകടത്തിൽ 3 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപം നടത്തിയ പെട്രോളിംഗിനിടെ സ്‌ഫോടനം...
ബാരമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരമുള്ള ജില്ലയിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ സേന നടത്തിയ വെടിവെപ്പിൽ കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്ന ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്‌മീർ...
ജമ്മു കശ്‌മീരിൽ ഗ്രനേഡാക്രമണം; അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്ക്
ജമ്മു: ജമ്മു കശ്‌മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
ജമ്മു കശ്‌മീർ പോലീസ് കേസെടുത്ത് അന്വേഷണം...
ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച കനക്കുന്നു; മരണം 5 ആയി
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്. ഇതുവരെ 5 പേരാണ് മഞ്ഞുവീഴ്‌ചയെ തുടർന്ന് കശ്‌മീരിൽ മരിച്ചത്. കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് നിലവിൽ മഞ്ഞുവീഴ്‌ച ശക്‌തമായി തുടരുന്നത്. നേരത്തെ ഇവിടെ രണ്ട് പേർ...
അമിത് ഷായുടെ സന്ദർശനത്തിനിടെയും ഭീകരാക്രമണം; ഷോപിയാനിൽ ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയും കശ്‌മീരിൽ ഭീകരാക്രമണം. ഷോപിയാനിൽ ഒരു തദ്ദേശീയൻ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന വിവരം. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അമിത് ഷായുടെ...
ഭീകരാക്രമണങ്ങൾ തുടരുന്നു; കശ്‌മീരിൽ കടുത്ത നിയന്ത്രണം വേണ്ടിവരും
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ മുന്നറിയിപ്പ് നൽകി സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കശ്‌മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്....






































