Fri, Jan 23, 2026
19 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരിൽ മലയാളി ജവാനും

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിൽ ജൂനിയർ കമ്മീഷൻ ഓഫിസർ ഉൾപ്പടെ അഞ്ച്...

നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഒരു ജൂനിയർ കമാൻഡന്റ് ഓഫിസറും നാല് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുള്ള...

ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിലായി രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും ബന്ദിപോറയിലും ഞായറാഴ്‌ച രാത്രി നടന്ന ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ അടുത്തിടെ...

കശ്‌മീരിലെ ആക്രമണങ്ങൾക്ക് പിന്നിൽ ഐഎസ്‌ഐ; ഇന്റലിജൻസ് റിപ്പോർട്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഐബി റിപ്പോര്‍ട് കൈമാറി. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സുപീന്ദർ...

കശ്‌മീരിൽ ഭീകരാക്രമണം; മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീർ ശ്രീ നഗറിലെ ലാൽ ബസാറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പ്രദേശ വാസികൾ കൊല്ലപ്പെട്ടു. ഭീകരർ പ്രദേശവാസികൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ജമ്മു കശ്‍മീരിൽ മൂന്ന് ദിവസത്തിനിടെ തുടരെയുണ്ടായ ഭീകരാക്രമണത്തിൽ...

ജമ്മു കശ്‌മീരില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിൽ ആയുധധാരികളായ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. അനന്ദ്നാഗ് ജില്ലയിൽ സിആർപിഎഫ് ബങ്കറിന് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി....

ഉറി സെക്‌ടറിലെ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ ഉറി സെക്‌ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്‌ഥിരീകരണം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്‌റ്റളുകൾ എന്നിവയും ഇവരിൽ നിന്ന് കണ്ടെത്തിയതായി സൈന്യം...

തീവ്രവാദ ബന്ധം; ജമ്മുവിൽ പോലീസുകാർ ഉൾപ്പെടെ 6 പേരെ പിരിച്ചുവിട്ടു

ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്‍മീർ ഭരണകൂടം പിരിച്ചുവിട്ടു. രണ്ട് പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച...
- Advertisement -