Fri, Jan 23, 2026
19 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

കശ്‌മീരിൽ ഇടിച്ചിറക്കിയ ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു

ശ്രീനഗർ: കശ്‌മീരിലെ ഉദംപൂരില്‍ പരിശീലന പറക്കലിനിടെ ഇടിച്ചിറക്കിയ സൈനിക ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. കനത്ത...

മോശം കാലാവസ്‌ഥ; കശ്‌മീരിൽ കരസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി

ശ്രീനഗർ: ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ജമ്മു കശ്‌മീരിലെ പട്‍നിടോപ്പില്‍ ഇടിച്ചിറക്കി. മോശം കാലാവസ്‌ഥയെ തുടര്‍ന്നാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും, സഹ പൈലറ്റിനെയും പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇരുവരെയും ഉടൻ തന്നെ...

ഭീകരാക്രമണം; കശ്‌മീരില്‍ പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു

ശ്രീനഗർ: കശ്‌മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്. കശ്‌മീര്‍ പോലീസിലെ പ്രൊബേഷണറി എസ്‌ഐയായ അര്‍ഷിദ് അഹമ്മദിനാണ്...

ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനം; നാല് മരണം, ഒരാളെ കാണാതായി

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. ബാരമുള്ള ജില്ലയിലാണ് അതിതീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്. കാണാതായ ഒരാൾക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഡെല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇന്നും...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്ത് സേന പരിശോധന നടത്തവെയാണ്...

ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; കനത്ത സുരക്ഷ

ശ്രീനഗർ: ജമ്മു കശ്‌മീർ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്‌എഫ്‌ ഡ്രോണ്‍ വെടിവച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്‌മീരിലെ ത്രാലിലാണ് സംഭവം. ത്രാലിൽ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ...

ജമ്മുവിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപൊരയിലെ പാംപോർ പ്രദേശത്ത് വെള്ളിയാഴ്‌ച പുലർച്ചെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രണ്ട് ഭീകരർ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നതായി കരുതപ്പെടുന്നു....
- Advertisement -