ശ്രീനഗർ: കശ്‌മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. പോലീസിന്റെ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്‌ഥന് പരിക്കേറ്റു.
ശ്രീനഗറിലെ ഖന്യാറിലാണ് ആക്രമണം നടന്നത്. കശ്‌മീര്‍ പോലീസിലെ പ്രൊബേഷണറി എസ്‌ഐയായ അര്‍ഷിദ് അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ എസ്‌എംഎച്ച്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കശ്‌മീര്‍ പോലീസ് അറിയിച്ചു.
Most Read: ബിജെപിയിലേക്ക് ചേക്കേറി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എ