Tag: Jammu and Kashmir
വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി
ശ്രീനഗർ: ജമ്മുകശ്‌മീരിലെ സാമ്പയിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ...
ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്‌ഡ്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് പതിനാല് ഇടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തി. രജൗരിയിൽ സ്‌ഫോടകവസ്‌തു കണ്ടെത്തി. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ സ്‌ഫോടക വസ്‌തു നീർവീര്യമാക്കിയെന്ന് ബോംബ്...
ജമ്മു കശ്‌മീരിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം
ഡെൽഹി: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ സിആർപിഎഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സിആർപിഎഫ് ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയിൽ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. നേരത്തെ ജമ്മു കശ്‌മീരിലെ സാംബാ ജില്ലയില്‍...
മലവെള്ളപ്പാച്ചിൽ; ഹിമാചലിലും കശ്‌മീരിലുമായി 22 പേർ മരിച്ചു
ഡെൽഹി: ഹിമാചൽ പ്രദേശിലും കശ്‌മീരിലും മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. 30ലേറെ പേർക്ക് പരിക്കേറ്റു. ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു. ഡെൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരിയും വൈദ്യുതി വകുപ്പ്...
കശ്‌മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; മരണസംഖ്യ 16 ആയി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്‌പിതി എന്നിവിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
അവശിഷ്‌ടങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു....
അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; പിന്നാലെ മിന്നല്‍ പ്രളയവും
ശ്രീനഗര്‍: കശ്‌മീരിലെ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. ഇതേ തുടര്‍ന്ന് പ്രദേശത്ത് മിന്നല്‍ പ്രളയവുമുണ്ടായി. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.
താഴ്‌ന്ന പ്രദേശത്തുള്ള ആളുകളോട് ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ...
ജമ്മു കശ്‌മീരിലെ മേഘവിസ്‌ഫോടനം; മരണം ഏഴായി, 30ലേറെ പേരെ കാണാതായി
ശ്രീനഗർ: ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഏഴ് പേർ മരിച്ചു. മുപ്പതിൽ അധികം പേരെ കാണാതായി. കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി....
കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായണ് റിപ്പോര്‍ട്ടുകള്‍. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയ്‌ക്ക്...