Fri, Jan 23, 2026
15 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം. ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌ പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്‌ഫോടനമുണ്ടായി....

ജമ്മു കശ്‌മീർ എയർപോർട്ടിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

ശ്രീനഗർ: ജമ്മു കശ്‌മീർ വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി റിപ്പോർട്. എൻഎസ്‌ജി ബോംബ് സ്‌ക്വാഡ്‌ എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്‌ഥലത്തെത്തും. ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സംശയത്തിന്റെ...

ജമ്മു കശ്‌മീർ എയർപോർട്ടിലെ ടെക്‌നിക്കൽ ഏരിയയിൽ സ്‌ഫോടനം

ജമ്മു: ജമ്മു കശ്‌മീർ വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ സ്‌ഫോടനം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്‌ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു...

ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കില്ല; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 24ന് ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച...

ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിച്ചേക്കും; 24ന് നിർണായക യോഗം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി കേന്ദ്രസർക്കാർ പുനഃസ്‌ഥാപിച്ചേക്കും. മേഖലയിലെ രാഷ്‌ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ജൂൺ 24നാണ്...

ഇസ്രയേൽ ക്രൂരതക്കെതിരെ കശ്‌മീർ ജനതയുടെ പ്രതിഷേധം; 21 പേർക്കെതിരെ കേസ്

ശ്രീനഗർ: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കശ്‌മീരിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇസ്രയേൽ പതാക കത്തിച്ചും മുദ്രാവാക്യം വിളിച്ചും കശ്‌മീരിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. പലസ്‌തീൻ അനുകൂല റാലികൾ സംഘടിപ്പിച്ച 21 പേർക്കെതിരെ കശ്‌മീർ...

കോവിഡ് വ്യാപനം; കശ്‌മീരിൽ സ്‌കൂളുകൾ അടച്ചിടും

ശ്രീനഗർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിലെ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. 9 വരെയുള്ള ക്ളാസുകൾ തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ ഒരാഴ്‌ചത്തേക്കുമാണ് അടച്ചിടുക. കോവിഡ് വ്യാപനം സംബന്ധിച്ച...

ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

ശ്രീനഗര്‍: ജമ്മു ബസ് സ്‌റ്റാൻഡിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്‌ഫോടക വസ്‌തുക്കളാണ് കണ്ടെത്തിയത്. ഇവ നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുക ആണ്. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് 40 സിആര്‍പിഎഫ്...
- Advertisement -