ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം

By Syndicated , Malabar News
twin blast in Jammu

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം. ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌

പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്‌ഫോടനമുണ്ടായി. ആക്രമണത്തിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

സർവകക്ഷിയോഗം നടക്കുന്ന സമയത്ത് ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട് പുറത്തുവന്നിരുന്നു. തുടർന്ന് ശക്‌തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

Read also: കോവിഡ് കാലത്തെ ഓൺലൈൻ തട്ടിപ്പ്; നടപടി വൈകുന്നു; വ്യാജൻമാർ ഇപ്പോഴും സജീവം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE