ജമ്മുവിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

By News Desk, Malabar News
Ajwa Travels

ശ്രീനഗര്‍: ജമ്മു ബസ് സ്‌റ്റാൻഡിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്‌ഫോടക വസ്‌തുക്കളാണ് കണ്ടെത്തിയത്.

ഇവ നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുക ആണ്. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് 40 സിആര്‍പിഎഫ് ജവാൻമാരുടെ മരണത്തിന് കാരണമായ പുൽവാമ ആക്രമണത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്.

Kerala News: സമരം കൂടുതൽ ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE