Tag: Jammu and Kashmir
ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു
പൂഞ്ച്: ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്‌തു ശേഖരവും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. തോക്കുകളും സ്‌ഫോടകവസ്‌തുക്കളും വെടിയുണ്ടകളും ഗ്രനൈഡ് അടക്കമാണ് പിടിച്ചെടുത്തത്.
സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്‌ത സംഘം നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്‌തു...
ചൈനീസ് നിർമിത ഗ്രനേഡുമായി കശ്‌മീരിൽ തീവ്രവാദി പിടിയിൽ
ശ്രീനഗർ: പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ദ റെസിസ്‌റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎസ്) പ്രവർത്തകൻ ബാരാമുള്ളയിൽ പിടിയിൽ. ബാരാമുള്ള കാനിസ്‌പോറ സ്വദേശി ആസിഫ് ഗുല്ലാണ് സുരക്ഷാ സേനയുടെ...
ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ
ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌ടോബര്‍ വരെ ജമ്മു കശ്‌മീരില്‍ സുരക്ഷാ സേന വധിച്ചത് വിവിധ സംഘടനകളുമായി ബന്ധമുള്ള 200 തീവ്രവാദികളെ.
സുരക്ഷാ സേനയുടെ കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി,...
കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ബുദ്ഗാം: ജമ്മു കശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണ്. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികന് ഏറ്റുമുട്ടലില്‍...
പുല്‍വാമ ഏറ്റുമുട്ടല്‍; ഒരു ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു, ഒരാള്‍ കീഴടങ്ങി
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ തിങ്കളാഴ്‌ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ കീഴടങ്ങുകയും ചെയ്‌തു. രണ്ട് പേരും ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ആണെന്ന് സുരക്ഷാ സേന...
കശ്‍മീരിന്റെ പ്രത്യേക പദവി; നിലപാടില്‍ മാറ്റമില്ലെന്ന് പിഡിപി
ശ്രീനഗര്‍: ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നിയമവിരുദ്ധ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് പിഡിപി വ്യക്‌തമാക്കി. പിഡിപിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് 370ആം വകുപ്പ് റദ്ദാക്കിയതിനെതിരെയുള്ള നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. ശ്രീനഗറിലെ ഫെയര്‍വ്യൂവില്‍...
ജമ്മുവില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു
ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ അനന്ത്‌നാഗില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ തീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. കാശ്‌മീര്‍ പൊലീസിലെ ഇൻസ്‌പെക്‌ടറായ മുഹമ്മദ് ഷരീഫാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ കൊണ്ടു പോവുന്ന വഴിയാണ് അദ്ദേഹം മരണപ്പെട്ടത്. മേഖല മുഴുവന്‍ സൈന്യം...
പൂഞ്ചില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍
പൂഞ്ച്: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്‌ഥാന്‍. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര്‍ മേഖലയിലെ നിയന്ത്രണ രേഖയിലാണ് പാകിസ്‌ഥാന്‍ ശനിയാഴ്‌ച വെടിനിര്‍ത്തല്‍ ലംഘിച്ചത്.
ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് പാകിസ്‌ഥാന്‍ വെടിനിര്‍ത്തല്‍...