ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

By News Desk, Malabar News
Representational Image
Ajwa Travels

പൂഞ്ച്: ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്‌തു ശേഖരവും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. തോക്കുകളും സ്‌ഫോടകവസ്‌തുക്കളും വെടിയുണ്ടകളും ഗ്രനൈഡ് അടക്കമാണ് പിടിച്ചെടുത്തത്.

സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്‌ത സംഘം നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്‌തു ശേഖരം പിടികൂടിയത്. പൂഞ്ച് ജില്ലയിലെ കൃഷ്‌ണ ഘട്ടി സെക്‌ടറിൽ കഴിഞ്ഞ ദിവസം പാകിസ്‌ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുകയുണ്ടായി. ആക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.

Kerala News: പക്ഷിപ്പനി; ആലപ്പുഴയില്‍ കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാര തുക വിതരണം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE