പക്ഷിപ്പനി; ആലപ്പുഴയില്‍ കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാര തുക വിതരണം ഇന്ന്

By Staff Reporter, Malabar News
bird flu
Representational Image

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് നഷ്‌ടമുണ്ടായ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക ഇന്ന് വിതരണം ചെയ്യും. ധന സഹായ വിതരണം മന്ത്രി കെ രാജു ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് തുക വിതരണം ചെയ്യുക.

60 ദിവസത്തിന് മുകളില്‍ പ്രായമുള്ള കോഴിക്കും താറാവിനും 200 രൂപയും 60 ദിവസത്തിന് താഴെയുള്ളവക്ക് 100 രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം. അതേസമയം ഈ തുക നിലവിലെ സാഹചര്യത്തില്‍ അപര്യാപ്‌തമാണ് എന്നാണ് കര്‍ഷകർ പറയുന്നത്.

Read Also: പുലിയെ കെണിവെച്ചു കൊന്ന സംഭവം; പ്രതികളുടെ കസ്‌റ്റഡിക്കായി വനംവകുപ്പ് നാളെ അപേക്ഷ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE