Tue, Oct 21, 2025
30 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

കശ്‌മീരിൽ ടിക് ടോക് താരത്തെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുദ്ഗാമിൽ പ്രശസ്‌ത ടെലിവിഷൻ- ടിക് ടോക് താരം അമ്രീൻ ഭട്ടി(35)നെ ലഷ്‌കറെ തയിബ ഭീകരർ വെടിവെച്ചുകൊന്നു. ബുധനാഴ്‌ച രാത്രി 7.55ന് അമ്രീൻ ഭട്ടിന്റെ വീട്ടിൽ വച്ചാണ് സംഭവം. വെടിയേറ്റ ഉടൻ...

കശ്‌മീരിൽ രണ്ട് തീവ്രവാദികൾ അറസ്‌റ്റിൽ

ശ്രീനഗർ: കശ്‌മീരിലെ ബുദ്ഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ രണ്ട് തീവ്രവാദികൾ അറസ്‌റ്റിൽ. പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ സംയുക്‌ത പരിശോധനയിലാണ് ഇവർ പിടിയിലായത്. സാഹിദ് അഹമ്മദ് ഷെയ്ഖ്, സാഹിൽ ബഷീർ ദാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ...

ജമ്മു കശ്‌മീരിൽ സേനയ്‌ക്കുനേരെ ഭീകരരുടെ വെടിവെപ്പ്; നാട്ടുകാരൻ കൊല്ലപ്പെട്ടു

പുൽവാമ: ജമ്മു കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ നാട്ടുകാരന്‍ മരിച്ചു. ഷോപ്പിയാന്‍ സ്വദേശിയായ ഷുഹൈബ് അഹ്‍ഗാനിയാണ് കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു....

പാകിസ്‌ഥാനിൽ പഠിക്കുന്ന കശ്‌മീർ വിദ്യാർഥികൾക്ക് ഭീകരബന്ധം; റിപ്പോർട്

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന കശ്‌മീർ സ്വദേശികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. സ്‌റ്റേറ്റ് ഇൻവെസ്‌റ്റിഗേഷൻ ഏജൻസിയുടെ (എസ്‌ഐഎ) മുന്നറിയിപ്പിനെ തുടർന്ന് പാകിസ്‌ഥാനിൽ നിന്ന് ബിരുദം നേടിയവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനോ...

24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടി, സംഘർഷം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരർ വധിച്ചതിൽ പ്രതിഷേധം കനക്കുന്നു. പുൽവാമയിൽ പോലീസ് ഉദ്യോഗസ്‌ഥനും ബുദ്‌ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്‌മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്‌ഗാമിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും...

പുൽവാമയിൽ ഭീകരാക്രമണം; ഒരു പോലീസുകാരന് വെടിയേറ്റു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ പോലീസുകാരന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ പോലീസ് കോണ്‍സ്‌റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്‌തമായ തിരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സേന വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: നാളെ പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ ജമ്മു കശ്‌മീരിലെ മിർഹാമയിൽ വീണ്ടും ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പോലീസും സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു ജെയ്ഷെ ഭീകരനെ വധിച്ചു. അതേസമയം, പ്രധാനമന്ത്രി...
- Advertisement -