കശ്‌മീരിൽ രണ്ട് തീവ്രവാദികൾ അറസ്‌റ്റിൽ

By Syndicated , Malabar News
2-let-terrorist arrested

ശ്രീനഗർ: കശ്‌മീരിലെ ബുദ്ഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ രണ്ട് തീവ്രവാദികൾ അറസ്‌റ്റിൽ. പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ സംയുക്‌ത പരിശോധനയിലാണ് ഇവർ പിടിയിലായത്. സാഹിദ് അഹമ്മദ് ഷെയ്ഖ്, സാഹിൽ ബഷീർ ദാർ എന്നിവരാണ് പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് സ്‌ഫോടക വസ്‌തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പരിശോധന നടന്നു വരികയാണ്.

Read also: ‘ഒരു റെക്കോര്‍ഡ് ആയിരിക്കണം’- റെയ്‌ഡിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE