Fri, Jan 23, 2026
21 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: നാളെ പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ ജമ്മു കശ്‌മീരിലെ മിർഹാമയിൽ വീണ്ടും ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പോലീസും സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു ജെയ്ഷെ ഭീകരനെ വധിച്ചു. അതേസമയം, പ്രധാനമന്ത്രി...

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്‌മീരിലേക്ക്; കനത്ത സുരക്ഷ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കശ്‌മീരിൽ കനത്ത സുരക്ഷ. ലഫ്‌റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്താൻ യോഗം നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കശ്‌മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്ന് ഏറ്റുമുട്ടലുകളിലായി...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്...

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ജമ്മുവിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ റെയ്‌നവാരി മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. ഒളിച്ചിരുന്ന ഭീകരർ ആദ്യം സുരക്ഷാ സേനയ്‌ക്ക് നേരെ...

ശ്രീനഗറിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു

ശ്രീനഗർ: ഇന്ന് ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. ഖാൻമോഹ് കൊലപാതകത്തിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ മറ്റ് കുറ്റകരമായ വസ്‌തുക്കൾ...

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ചാർസു മേഖലയിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് പേർ ഒളിവിലുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സ്‌ഥലത്ത്...

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. സംഭവസ്‌ഥലത്ത് നിന്നും വലിയ ആയുധ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ വെള്ളിയാഴ്‌ച മുതൽ ജില്ലയിൽ സുരക്ഷാ...

ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാല് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലാണ് നാല് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. പുൽവാമയിൽ രണ്ടും, ഗന്ദർബാലിലും ഹധ്വാരയിലും ഓരോ ഭീകരരേയുമാണ് വധിച്ചത്. ഒരു...
- Advertisement -