Thu, Jan 22, 2026
19 C
Dubai
Home Tags JDS-NDA

Tag: JDS-NDA

സമാന്തരയോഗം; സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: മുതിർന്ന നേതാവ് സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കലെന്നാണ് പാർട്ടി വിശദീകരണം. ദേശീയ പ്രസിഡണ്ട് പദവിയിൽ തുടരവേ വൈസ്...

‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും, കേരളത്തിൽ ഇടതു മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്‌ണൻകുട്ടി. സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ...

ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ

ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാന...

ദേവഗൗഡയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവും; മുഖ്യമന്ത്രി

തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ പ്രസ്‌താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ദേവഗൗഡയുടേതായി വന്ന പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്വന്തം രാഷ്‌ട്രീയ മലക്കം മറിച്ചിലുകൾക്ക്...

സംസ്‌ഥാനത്ത്‌ തുടർഭരണത്തിന് കാരണമായത് ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ട്; വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന ജെഡിഎസ് നേതാവ് എച്ച്ഡി...

എൻഡിഎ ബന്ധം; സിഎം ഇബ്രാഹിമിനെ ജെഡിഎസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് നീക്കി

ബെംഗളൂരു: കർണാടക ജെഡിഎസിൽ പൊട്ടിത്തെറി. പാർട്ടി സംസ്‌ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കി. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന്...
- Advertisement -