Tag: joju george
വൈദ്യപരിശോധന കഴിഞ്ഞു; നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്
കൊച്ചി: ഇന്ധന വിലവർധനക്കെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അൽപ സമയത്തിന് മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. മദ്യപിച്ചെത്തിയ നടൻ സമരം...
‘താൻ മദ്യപിച്ചിട്ടില്ല, സ്‌ത്രീകളോട് മോശമായി പെരുമാറിയില്ല’; ആരോപണങ്ങൾ നിഷേധിച്ച് ജോജു
എറണാകുളം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിച്ചിരുന്നില്ല എന്നും, സ്‌ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല എന്നും ജോജു മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. വൈദ്യ പരിശോധനക്ക് ശേഷം...
വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണ്; വിഡി സതീശൻ
കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ്...
ജോജു ക്രിമിനൽ, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി; വിമർശിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജു ഗുണ്ടയെ പോലെ സമരക്കാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെതിരെ പോലീസ് നടപടി...
കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധം; നടൻ ജോജുവിന്റെ കാർ അടിച്ചുതകർത്തു
കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്‌ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിന് എതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. പിന്നാലെ...
‘മൈമുവിനെ’ വരവേറ്റ് ആരാധകര്‍; ‘തുറമുഖ’ത്തിലെ ജോജുവിന്റെ ലുക്ക് പുറത്ത്
രാജീവ് രവിയുടെ 'തുറമുഖം' സിനിമയിലെ ജോജു ജോര്‍ജിന്റെ ലുക്ക് പുറത്തിറങ്ങി. 'മൈമു' എന്ന കഥാപാത്രമായി ജോജു എത്തുന്ന ചിത്രം ഉടന്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. ജൂണ്‍ മാസത്തിനു മുന്‍പ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ചിത്രം ഓണം...
ഉണർന്നിരുന്നപ്പോഴും സ്വപ്‌നം കണ്ടവൻ; ജോജുവിന് പിറന്നാൾ ആശംസയുമായി പിഷാരടി
കൊച്ചി: നടൻ ജോജു ജോർജിന് പിറന്നാൾ ആശംസ നേർന്ന് രമേഷ് പിഷാരടി. ജോജുവിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രത്തോടൊപ്പം ഇൻസ്‌റ്റഗ്രാമിലാണ് പിഷാരടി പിറന്നാൾ ആശംസ നേർന്ന് കുറിപ്പിട്ടത്. "ഉണർന്നിരുപ്പോഴും സ്വപ്‌നങ്ങൾ കണ്ട, കണ്ട സ്വപ്‌നങ്ങൾ...
പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും; താരങ്ങളെ വിലക്കിയെന്ന അഭ്യൂഹം തള്ളി നിര്‍മ്മാതാക്കള്‍
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍ദേശം മുന്നോട്ട് വന്നിരുന്നു. താരങ്ങള്‍ എല്ലാവരും ഇക്കാര്യം അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇതിന്റെ...