Tag: K Rail Project
കെ റെയില്‍ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ഭീഷണി; മാടപ്പള്ളിയിൽ 150 പേർക്കെതിരെ കേസ്
കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിന് എതിരെ നടന്ന സമരത്തില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് 150 പേര്‍ക്കെതിരെ കേസെടുത്തു. സമരത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥ ദിവ്യ മോളുടെ കണ്ണില്‍ മണ്ണെണ്ണ...
സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ
തിരുവനന്തപുരം: സിൽവർലൈൻ അതിരടയാള കല്ല് പിഴുതെറിയുന്നവർക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ റെയിൽ. കല്ല് പിഴുത് മാറ്റുന്നവരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും ആലോചനയുണ്ട്. ഒരു കല്ല് പിഴുതാലുണ്ടാകുന്ന നഷ്‌ടം 5000 രൂപയോളമാണ്.
സിൽവർ...
സിൽവർ ലൈൻ; പ്രതിഷേധം ശക്‌തമായി; തിരൂരിൽ സമരക്കാർ പോലീസ് കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്‌തിയാർജിക്കുന്നു. സർവേക്കെതിരെ ഇന്ന് തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പോലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്‌ജിദിന്റെ പറമ്പിൽ...
തിരൂരിൽ കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും
മലപ്പുറം: തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവേ ലൈനുകൾ സ്‌ഥാപിക്കുന്ന നടപടികൾ ഇന്ന് പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ വീണ്ടും ആരംഭിക്കുക.
തിരൂരിൽ നേരത്തെ...
മാടപ്പള്ളിയിൽ ഹർത്താൽ സമാധാനപരം; ചങ്ങനാശ്ശേരിയിൽ ഉന്തും തള്ളും
കോട്ടയം: മാടപ്പള്ളിയിൽ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്‌ത ഹർത്താൽ സമാധാനപരം. ബാങ്കുകൾ അടക്കം ഏതാനും സ്‌ഥാപനങ്ങൾ അടപ്പിച്ചു. ദീർഘദൂര ബസുകൾ തടസമില്ലാതെ ഓടുന്നുണ്ട്. ബിജെപിയാണ് ഹർത്താലിന്...
സിൽവർ ലൈൻ കല്ലിടൽ; ജനപ്രക്ഷോഭം വകവെക്കാതെ പോലീസ്
കോഴിക്കോട്: സിൽവർ ലൈനെതിരെ കൊച്ചിയിലും കോഴിക്കോടും വൻ പ്രതിഷേധം. കോഴിക്കോട് കല്ലായിയിൽ മുദ്രാവാക്യ വിളികളുമായി നാട്ടുകാർ പോലീസിനെ തടഞ്ഞു. സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ കല്ലിടലിനെതിരെ പ്രതിഷേധം തുടരുകയാണ്. കല്ലായിയിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനാൽ വൻ...
കെ റെയില്‍; പരസ്യ പ്രതികരണത്തിനില്ല, സര്‍ക്കാരിനെ നിലപാടറിയിക്കും- ഗവര്‍ണര്‍
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് എതിരെയുള്ള...
സിൽവർ ലൈൻ; കോഴിക്കോടും വൻ പ്രതിഷേധം; സമരക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കി
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോഴിക്കോട് കല്ലായിലും വൻ പ്രതിഷേധം. സർവേ കല്ല് ഇടാനെത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തി. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന്...






































