Tag: K Rail Project
റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവം; വധശ്രമക്കേസ് ഒഴിവാക്കി പോലീസ്
കണ്ണൂർ: സിപിഎമ്മിന്റെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസ് ഒഴിവാക്കി പോലീസ്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണൽ...
സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം കണ്ണൂരിൽ ആരംഭിച്ചു
കണ്ണൂർ: സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം കണ്ണൂരിൽ ആരംഭിച്ചു. പയ്യന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന കണ്ടങ്കാളിയിലാണ് പഠനം തുടങ്ങിയത്. കോട്ടയം ആസ്‌ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവീസസ് ആണ് പഠനം...
അങ്കമാലിയിൽ സിൽവർ ലൈനിനായി ഇട്ട സർവേക്കല്ലുകൾ പിഴുത് മാറ്റി
കൊച്ചി: അങ്കമാലി എളവൂർ പുളിയനത്ത് ഇന്നലെ പോലീസ് സംരക്ഷണത്തോടെ ഉദ്യോഗസ്‌ഥർ നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി. രാത്രിയിൽ നാട്ടുകാരാണ് സർവേ കല്ലുകൾ പിഴുതു മാറ്റിയത് എന്നാണ് റിപ്പോർട്. ഇന്നലെ സ്‌ഥാപിച്ച 20 സർവേക്കല്ലുകളിൽ...
സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ
കണ്ണൂർ: സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്‌ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവീസസ് ആണ് പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് സാമൂഹിക...
കെ റെയിൽ; അങ്കമാലിയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു
കൊച്ചി: അങ്കമാലി എളവൂരിൽ കെ റെയിൽ സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞു. കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്‌ഥല പരിശോധനക്ക് എത്തിയ ഉദ്യോഗസ്‌ഥരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്‌ഥർ പരിശോധന...
കെ-റെയില്‍; സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമെന്ന് കാനം രാജേന്ദ്രന്‍
കോഴിക്കോട്: കെ-റെയില്‍ പദ്ധതിക്കായി സ്‌ഥാപിച്ച സര്‍വേകല്ലുകള്‍ താല്‍കാലികം മാത്രമാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിൽ ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റുകള്‍ മാത്രമാണ്. അതിന് ശേഷം മാത്രമേ പാരിസ്‌ഥിതികാഘാത പഠനം അടക്കമുള്ള കാര്യങ്ങളില്‍...
വായ്‌പ വാങ്ങാനായി കെട്ടിച്ചമച്ച രേഖ; ഡിപിആറിൽ വിഡി സതീശൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ (ഡിപിആർ) സര്‍ക്കാര്‍ പുറത്തുവിട്ടത് പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടിസിനെ തുടർന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പാരിസ്‌ഥിതിക, സാമൂഹിക പഠനങ്ങൾ നടത്താതെ തയാറാക്കിയ ഡിപിആർ...
സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രോജക്‌ട് റിപ്പോർട്ടിൽ (ഡിപിആർ) അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും...






































