Fri, Jan 23, 2026
21 C
Dubai
Home Tags K Rail Project

Tag: K Rail Project

സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് അൻവർ സാദത്ത് എംഎൽഎ കത്ത് നൽകി. ഒക്‌ടോബർ 27ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ...

കെ റെയിലിനായി തീവ്ര പ്രചാരണം; 50 ലക്ഷം കൈപുസ്‌തകങ്ങൾ വീടുകളിൽ എത്തിക്കാൻ സർക്കാർ

തിരുവനന്തപുരം: എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെ കെ റെയിലിനായി തീവ്ര പ്രചാരണം നടത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാൻ 50 ലക്ഷം കൈപുസ്‌തകങ്ങൾ അച്ചടിക്കും. ഇതിനായി പ്രചാരണ പത്രിക തയ്യാറാക്കാൻ...

സിപിഎമ്മിന് ഓന്തിന്റെ സ്വഭാവം, കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല; കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിന് ഓന്തിന്റെ സ്വഭാവമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കാലത്തിന് അനുസരിച്ച് നിറം മാറുന്ന സ്വഭാവമാണ്. സിപിഎമ്മിന് രാഷ്‌ട്രീയ സ്‌ഥിരതയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ നേരിടാൻ ശക്‌തിയില്ലാത്തത് സിപിഎമ്മിനാണ്. കോൺഗ്രസ്...

പിണറായി വിജയൻ ഓട് പൊളിച്ച് ഇറങ്ങി വന്നയാളല്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണ് എന്ന് വി...

കെ റെയിൽ; പുനരാലോചന നടത്തണമെന്ന് കൈ കൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കര്‍

തൃശൂർ: കെ റെയിൽ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തണമെന്ന് പരിസ്‌ഥിതി പ്രവർത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യർത്ഥിക്കുക ആണെന്നും അവർ പറഞ്ഞു. മേധാ...

കെ- റെയിൽ വരും, എതിർക്കുന്നവർക്ക് ബുദ്ധിമാന്ദ്യം; ഇപി ജയരാജൻ

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവർ മാത്രമേ സിൽവർ ലൈൻ പദ്ധതിയെ എതിർക്കൂ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദം വിഡ്‌ഢിത്തമാണെന്നും സർവേ കല്ല് പിഴുത്താൽ പദ്ധതി...

കെ റെയിൽ; സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന്

കൊച്ചി: കെ റെയിൽ വിരുദ്ധ പ്രക്ഷോഭം ശക്‌തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി കോൺഗ്രസിന്റെ സംയുക്‌ത കൺവൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. നാല് ജില്ലകളിലെ ഡിസിസി പ്രസിഡണ്ടുമാർ വരെയുള്ള ഭാരവാഹികൾ കൺവൻഷനിൽ പങ്കെടുക്കും. വൈകിട്ട് 4...

യുഡിഎഫ് അതിവേഗ പാത വേണ്ടെന്ന് വെച്ചത് ജനരോഷം കാരണം; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: കെ- റെയിലിന് സമാനമായ അതിവേഗ പാത യുഡിഎഫ് വേണ്ടെന്ന് വെച്ചത് ഭീമമായ ബാധ്യതയും ജനരോഷവും കണക്കിലെടുത്തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ കെ- റെയിലിനു സമാനമായ അതിവേഗ...
- Advertisement -