Fri, Jan 23, 2026
21 C
Dubai
Home Tags K Rail Project

Tag: K Rail Project

കോടതി ഉത്തരവ് ജനങ്ങളോടുള്ള അവഗണന; പ്രക്ഷോഭം ശക്‌തിപ്പെടുത്തും- കെ റെയിൽ വിരുദ്ധ സമിതി

കൊച്ചി: സുപ്രീം കോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്തുമെന്നും സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. അശാസ്‌ത്രീയവും അനാവശ്യവുമായ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന...

സിൽവർ ലൈൻ സർവേ; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സർവേ നടത്താൻ അനുമതി...

സിൽവർ ലൈൻ വിരുദ്ധ റാലി; 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

കാസർഗോഡ്: സിൽവർ ലൈൻ വിരുദ്ധ റാലി നടത്തിയ സംഭവത്തിൽ 209 ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ഉൾപ്പടെ ഉള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്‌ച വൈകിട്ട് കാസർഗോഡ്...

സർവേക്കല്ലിന്റെ ഉത്തരവാദിത്തം ആർക്ക്? കെ റെയിലിൽ തർക്കം

തിരുവനന്തപുരം: കെ റെയിലിനായി അതിരടയാള കല്ല് സ്‌ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം ആർക്കെന്നതിനെ ചൊല്ലി തർക്കം. 'കല്ലിടുന്നത് റവന്യൂ വകുപ്പാകാം, ഞങ്ങൾ പറഞ്ഞിട്ടല്ല' എന്ന കെ റെയിൽ അധികൃതരുടേതായി വന്ന വാർത്ത റവന്യൂ മന്ത്രി കെ...

കെ റെയിൽ; ‘ഡാറ്റാ കൃത്രിമം നടന്നു, പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകളുടെ മറുപടി’

തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ...

പിഴുതെടുത്ത കെ റെയിൽ സർവേ കല്ല് വില്ലേജ് ഓഫിസിൽ സ്‌ഥാപിച്ച് പ്രതിഷേധം; സംഘർഷം

കോട്ടയം: നട്ടാശേരിയില്‍ നിന്നും പിഴുതെടുത്ത കെ റെയിൽ സർവേ കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ സ്‌ഥാപിച്ച് പ്രതിഷേധക്കാര്‍. ഒരു കല്ല് സമരക്കാർ മീനച്ചിലാറ്റില്‍ ഒഴുക്കിവിടുകയും ചെയ്‌തു. പ്രതിഷേധം ശക്‌തമായതോടെ കോട്ടയത്തെ സർവേ...

സിൽവർ ലൈൻ; പ്രതിപക്ഷ സമരം രാഷ്‌ട്രീയ നേട്ടത്തിനായെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സിൽവർ ലൈനിൽ സംസ്‌ഥാന സർക്കാരിന് അനുകൂല നിലപാടുമായി വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തെ പരോക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും പറഞ്ഞു. രാഷ്‌ട്രീയ നേട്ടം...

സിൽവ‍ർ ലൈൻ; സിപിഐ നിലപാട് സ്വാഗതംചെയ്‌ത്‌ കെസി ജോസഫ്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ ഉയർത്തിയ വിമർശനങ്ങൾ സ്വാഗതം ചെയ്‌ത്‌ മുൻ മന്ത്രി കെസി ജോസഫ്. ചില കാര്യങ്ങൾ തിരുത്തണം എന്ന സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായം...
- Advertisement -