Fri, Jan 23, 2026
15 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

ചെത്തുകാരന്റെ മകനെന്നത് കോൺഗ്രസിന് അയോഗ്യതയാണോ?; ഡിവൈഎഫ്ഐ

തിരുവനന്തപുരം: കെ സുധാകരൻ എംപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ. ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിലൂടെ കോൺഗ്രസിന്റെ സംഘപരിവാർ മനസാണ് വെളിപ്പെട്ടതെന്ന് ഡിവൈഎഫ്‌ഐ...

‘സിപിഎമ്മുകാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്‍ക്കെന്തിന്?’; പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സുധാകരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ സുധാകരന്‍ എംപി. തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ വിമര്‍ശനമാകുമോ എന്ന് ചോദിച്ച എംപി താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും പറഞ്ഞു. അതേസമയം വിഷയത്തില്‍ വിമര്‍ശനം...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരന് എതിരെ പ്രതിഷേധം ശക്‌തമാവുന്നു. പ്രസംഗത്തിനിടെയാണ് ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രിയെ...

താൻ കെപിസിസി പ്രസിഡണ്ട് ആവാതിരിക്കാൻ ചിലർ ഗൂഢനീക്കം നടത്തിയിരുന്നു; കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് താൻ എത്താതിരിക്കാൻ ചിലർ നേരത്തെ ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. ഇക്കാര്യം എഐസിസി നേതൃത്വം തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സുധാകരന്‍ പറഞ്ഞു....

കെ സുധാകരൻ കെപിസിസി അധ്യക്ഷനാവും; തീരുമാനം ഉടൻ

ന്യൂഡെൽഹി: മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മൽസരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്‌ഥാനം കെ സുധാകരന് നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കെ സുധാകരന്‍ കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി...

കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി  കെ സുധാകരന്‍ എത്തിയേക്കും

കണ്ണൂര്‍: കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക്  കെ സുധാകരന്‍ എത്തിയേക്കും. നിലവിലെ അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിനാലാണ് താല്‍ക്കാലിക അധ്യക്ഷനായി കെ സുധാകാരനെ പരിഗണിക്കുന്നത്. സ്‌ഥാനാർഥി നിര്‍ണയം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ...

കണ്ണൂരിലെ ജനാധിപത്യം അപമാനത്തിന്റെ നീർച്ചുഴിയിൽ; കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിലെ മൂന്ന് പഞ്ചായത്തുകളിലെ ഇടതുപക്ഷ സ്‌ഥാനാർഥികൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്‌തവരാണ് ഇവിടെ സ്‌ഥാനാർഥികളെന്ന് സുധാകരൻ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും...
- Advertisement -