Tag: K SUDHAKARAN
‘ഒറ്റക്കെട്ടായി മുന്നോട്ട് പോകും’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രമേശ് ചെന്നിത്തലയുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ പിന്തുണയും രമേശ് ചെന്നിത്തല...
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി; കെ സുധാകരൻ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്ന് കെ സുധാകരന്‍. പുനസംഘടനയില്‍ യോഗ്യത മാത്രമാകും മാനണ്ഡമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ആസ്‌ഥാനത്ത് എത്തി മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുമായി സുധാകരൻ ചര്‍ച്ച നടത്തി. ഗ്രൂപ്പുകളെ ചേര്‍ത്ത്...
ദുഷ്‌പേര് മാറ്റണം, ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം; കെ മുരളീധരൻ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സംസ്‌ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്‌തപ്പോൾ...
കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാവും
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിൽ ഇല്ലായിരുന്നു എന്ന് തന്നെയാണ് സൂചനകൾ. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം.
പ്രതിപക്ഷ...
കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...
കോൺഗ്രസിൽ ജനാധിപത്യം നിലച്ചിട്ടില്ല; കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ ജനാധിപത്യം നിലച്ചു പോയിട്ടില്ല എന്നതിന് തെളിവാണ് നേതൃമാറ്റമെന്ന് കെ സുധാകരൻ എംപി. വിഡി സതീശൻ കരുത്തനായ നേതാവാണ്. തലമുറമാറ്റത്തിന് അംഗീകാരം നൽകിയത് യുവതലമുറയെ സന്തോഷിപ്പിക്കും. കെപിസിസി അധ്യക്ഷ സ്‌ഥാനത്തും ഇത്തരത്തിലുള്ള...
കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ വരണം; സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുങ്ങുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡണ്ടിന് മാറി നില്‍ക്കാൻ സാധിക്കില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി...
മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്റെ വ്യാപാരി; കെ സുധാകരൻ
കണ്ണൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മുഖ്യമന്ത്രി മരണത്തിന്റെ വ്യാപാരിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഗുരുതര ചട്ടലംഘനമാണ് പിണറായി വിജയൻ നടത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‍റ്റിലൂടെ ആരോപിച്ചു.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍...




































