Thu, Apr 23, 2026
31 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം; കെ സുധാകരൻ

കണ്ണൂര്‍: കോൺഗ്രസിൽ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയവരെ നേതൃസ്‌ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് കെ സുധാകരന്‍ എംപി. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തേണ്ടതുണ്ട്. പലയിടത്തും നേതാക്കളുടെ ഇഷ്‌ടക്കാരെ...

മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയോ എന്ന് സംശയമുണ്ടെന്നും ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കണ്ടതാണെന്നും...

പാർട്ടി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചനയില്ല; കോൺഗ്രസിൽ പോരായ്‌മകളുണ്ടെന്നും കെ സുധാകരന്‍

തിരുവനന്തപുരം: നിലവിൽ പാർട്ടി വിടുന്നതിനെ കുറിച്ച് ആലോചനയില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ എംപി. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം മാറിവരികയാണ്. ഇത്തവണ യുഡിഎഫ് പരാജയപ്പെട്ടാൽ...

അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: ധര്‍മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കില്ലെന്ന് കെ സുധാകരന്‍ എംപി. അഭ്യൂഹങ്ങളില്‍ അടിസ്‌ഥാനമില്ല. ആരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്‌ഥാനാര്‍ഥിയാകണം എന്നാണ് അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. നേരത്തെ...

കെപിസിസി അധ്യക്ഷനായാൽ കോൺഗ്രസിനെ ശക്‌തമാക്കും; കെ സുധാകരൻ

കണ്ണൂർ: കെപിസിസി പ്രസിഡണ്ടായാൽ കോൺഗ്രസിനെ അടിത്തട്ട് മുതൽ ശക്‌തമാക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. തന്റെ അധ്യക്ഷ സ്‌ഥാനം സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പടെയുളളവർ...

കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ; കെ സുധാകരൻ എംപി

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണയെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്‌ട്രീയ ശത്രു സിപിഎമ്മല്ല, കോണ്‍ഗ്രസാണ്. ഒരു തവണ കൂടി കോണ്‍ഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ അവരോടൊപ്പം ചേരുമെന്നാണ്...

കള്ളവോട്ടിന് ആഹ്വാനം ചെയ്‌തു; സുധാകരനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കള്ളവോട്ടിന് ആഹ്വാനം ചെയ്‌തുവെന്ന്‌ ആരോപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിലെ തുടർ നടപടികൾ നിർത്തിവെച്ച് ഹൈക്കോടതി. കാസർഗോഡ് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലെ...

ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് കോടികളുടെ പ്രചാരണം; മുഖ്യമന്ത്രിക്ക് ഭ്രാന്തെന്ന് കെ സുധാകരൻ

കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ കോടികൾ ചെലവഴിച്ച് പരസ്യ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡണ്ടും കണ്ണൂർ എംപിയുമായ കെ സുധാകരൻ. പ്രതിദിനം ഇരുപത് കോടി രൂപയാണ് സർക്കാർ പരസ്യം നൽകാൻ...
- Advertisement -