കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ; കെ സുധാകരൻ എംപി

By Syndicated , Malabar News
k sudhakaran-allegations
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണയെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്‌ട്രീയ ശത്രു സിപിഎമ്മല്ല, കോണ്‍ഗ്രസാണ്. ഒരു തവണ കൂടി കോണ്‍ഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ അവരോടൊപ്പം ചേരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും കേരളത്തിൽ പ്രസക്‌തി ഇല്ലായെന്ന് തോന്നുമ്പോൾ ഒരുപക്ഷെ കാലിടറി പോകാമെന്നും അത്തരമൊരു തിരഞ്ഞെടുപ്പ് തന്ത്രമാണ് ബിജെപി പ്രയോഗിക്കുന്നതെന്നും കെ സുധാകരൻ എംപി തിരുവനന്തപുരത്ത് പറഞ്ഞു.

Read also: നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറു മാസം കൂടി സമയം വേണമെന്ന് ജഡ്‌ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE