കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ

By Syndicated , Malabar News
Rajmohan Unnithan MP
Ajwa Travels

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംയുക്‌തമായി കെപിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന് നല്‍കണമെന്ന് വാദിക്കുന്നുണ്ട് എങ്കിലും ഇക്കാര്യത്തിൽ രാഹുല്‍ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും.

Read also: തന്നെ ആരും സസ്‌പെൻഡ് ചെയ്‌തിട്ടില്ല; പ്രതികരിച്ച് സികെ ജാനു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE