Tue, Oct 8, 2024
31 C
Dubai
Home Tags Kpcc

Tag: kpcc

പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്

കാഞ്ഞങ്ങാട്: നാല് മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ളോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ...

ജനദ്രോഹ നടപടി; കെപിസിസിയുടെ പ്രക്ഷോഭ പരിപാടി ‘സമരാഗ്‌നി’ ഇന്ന് മുതൽ

തിരുവനന്തപുരം: കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന പ്രക്ഷോഭ പരിപാടിയായി 'സമരാഗ്‌നി' ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് കാസർഗോഡ്...

കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്‌മരണം ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണ പരിപാടി ഇന്ന്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മര പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് തിരുവനന്തപുരം...

കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് തർക്കം; നേതാക്കളുമായി ചർച്ച നടത്താൻ താരിഖ് അൻവർ ഇന്നെത്തും

കൊച്ചി: സംസ്‌ഥാന കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഐഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. നേതാക്കളുമായി ചർച്ച നടത്തുമെന്ന് താരിഖ് അൻവർ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന...

കോൺഗ്രസ് പുനഃസംഘടന 15 ദിവസത്തിനകം; തർക്കം പരിഹരിക്കാൻ താരിഖ് അൻവർ കേരളത്തിലേക്ക്

ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടന ഉടൻ. 15 ദിവസത്തിനകം പുതിയ പ്രവർത്തക സമിതിയെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൽ നിന്നുള്ള വിവരം. അംഗസംഖ്യ 24ൽ നിന്ന് 36 ആയി ഉയർത്തും. ശശി തരൂർ, രമേശ്...

പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ല; കെ സുധാകരൻ

വയനാട്: ചുരുക്കം ചില നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും, പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ലെന്നും കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു. വയനാട്ടിൽ നടക്കുന്ന...

‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്താൻ തയ്യാർ’; പാർട്ടി മനഃപൂർവം അവഗണിച്ചു- കെ മുരളീധരൻ

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ തന്നെ മനഃപൂർവം അവഗണിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല. പാർട്ടി മുഖപത്രത്തിലും സപ്‌ളിമെന്റിലും തന്റെ പേരുണ്ടായില്ല.തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട....

മോശം പ്രകടനം; സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടാകുമെന്ന് വിവരം. പുതിയ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനൊപ്പം, പ്രകടനം വിലയിരുത്തി നിലവിലുള്ള കെപിസിസി ഭാരവാഹികളെയും മാറ്റുമെന്നാണ് വിവരം. കൂടാതെ, മോശം പ്രകടനം കാഴ്‌ചവെക്കുന്ന ഡിസിസി പ്രസിഡണ്ടുമാരെ...
- Advertisement -