Wed, Jul 22, 2026
33.1 C
Dubai
Home Tags Kpcc

Tag: kpcc

പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ല; കെ സുധാകരൻ

വയനാട്: ചുരുക്കം ചില നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും, പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ലെന്നും കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു. വയനാട്ടിൽ നടക്കുന്ന...

‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്താൻ തയ്യാർ’; പാർട്ടി മനഃപൂർവം അവഗണിച്ചു- കെ മുരളീധരൻ

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ തന്നെ മനഃപൂർവം അവഗണിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല. പാർട്ടി മുഖപത്രത്തിലും സപ്‌ളിമെന്റിലും തന്റെ പേരുണ്ടായില്ല.തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട....

മോശം പ്രകടനം; സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടാകുമെന്ന് വിവരം. പുതിയ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനൊപ്പം, പ്രകടനം വിലയിരുത്തി നിലവിലുള്ള കെപിസിസി ഭാരവാഹികളെയും മാറ്റുമെന്നാണ് വിവരം. കൂടാതെ, മോശം പ്രകടനം കാഴ്‌ചവെക്കുന്ന ഡിസിസി പ്രസിഡണ്ടുമാരെ...

ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്; സതീശനും സുധാകരനും വിമർശനം

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയതിനാണ് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗ്...

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്; സിപിഎം-ലീഗ് നിലപാട് ചർച്ചയാകും

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്. രാവിലെ പത്തരക്ക് എറണാകുളം ഡിസിസി ഓഫിസിൽ വെച്ചാണ് യോഗം നടക്കുക. സിപിഎമ്മിന്റെ ലീഗിനെ പുകഴ്‌ത്തലും രാഷ്‌ട്രീയ സാഹചര്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. കൂടാതെ...

കെപിസിസി ചിന്തൻ ശിവിരത്തിന് തുടക്കം; മുല്ലപ്പള്ളിയും സുധീരനും പങ്കെടുത്തേക്കില്ല

കോഴിക്കോട്: കോൺഗ്രസിന്റെ നവ സങ്കൽപ് ചിന്തൻ ശിവിരത്തിന് കോഴിക്കോട് തുടക്കമായി. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പതാക ഉയർത്തും. പത്ത് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പരിപാടി ഉൽഘാടനം ചെയ്യും....

കെപിസിസി ആസ്‌ഥാനത്തിന് നേരെ കല്ലേറ്

തിരുവനന്തപുരം: കെപിസിസി ആസ്‌ഥാനത്തിന് നേരെ കല്ലേറ്. ചിലര്‍ ഓഫിസിന് നേരെ കല്ലെറിയുകയും ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തെന്നും കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍...

പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടുന്നവർ ഒറ്റപ്പെടും; കെസി വേണുഗോപാൽ

തിരുവനന്തപുരം: 50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ ചര്‍ച്ചയാകുമെന്ന് കെസി വേണുഗോപാല്‍. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഈ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് യുവാക്കളുടെ...
- Advertisement -