Sun, Sep 6, 2026
35 C
Dubai
Home Tags Kpcc

Tag: kpcc

മുല്ലപ്പള്ളിയെ മാറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവസരം നല്‍കും

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മുല്ലപ്പള്ളിയെ മാറ്റില്ല. സംഘടനാ തലത്തിലുള്ള  അഴിച്ചുപണി ഉണ്ടാകുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുല്ലപ്പള്ളിക്ക്  അവസരം നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്‌ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി...

സാമ്പത്തിക സംവരണം; കോണ്‍ഗ്രസിന് അനുകൂല നിലപാട്, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തില്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനത്തിനായി രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ച യോഗം ചേരും. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വ്യത്യസ്‌തമായ ചര്‍ച്ചകള്‍ നടക്കവേയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ കാഴ്‌ചപ്പാടിന് രൂപം...

കോവിഡ്: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇന്നാണ് ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി ഇയാള്‍ ജോലിക്ക് എത്തിയിരുന്നില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍...

അഭിപ്രായ വ്യത്യാസമുണ്ട്, വിഴുപ്പലക്കാൻ താൽപര്യമില്ല; കെ മുരളീധരൻ

കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന്റെ പേരിൽ വിഴുപ്പലക്കലിനു താൽപര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. "പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ ഭിന്നതയുടെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ...

ഇക്കുറിയും മാറ്റമില്ല, കെപിസിസിക്ക് ജംബോ കമ്മിറ്റി തന്നെ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയുടെ പൈതൃകം നിലനിർത്തുന്ന ജംബോ കമ്മിറ്റി തന്നെ ഇക്കുറിയും നിലവിൽ വരുമെന്ന് ഉറപ്പായി. 96 സെക്രട്ടറിമാരെയും 10 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക എഐസിസിക്ക് കൈമാറിയത്. എന്നാൽ...

തരൂരിനെ വിമര്‍ശിച്ച കൊടിക്കുന്നിലിന് കെപിസിസിയുടെ താക്കീത്; പരസ്യ പ്രസ്താവനക്കും വിലക്ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് താക്കീതുമായി കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്നം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തത്. കൂടാതെ പരസ്യ...
- Advertisement -