Sun, Sep 6, 2026
35 C
Dubai
Home Tags Kpcc

Tag: kpcc

കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാവും

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിൽ ഇല്ലായിരുന്നു എന്ന് തന്നെയാണ് സൂചനകൾ. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക്‌ ശേഷമാണ് തീരുമാനം. പ്രതിപക്ഷ...

കെപിസിസി അധ്യക്ഷൻ; പ്രഖ്യാപനം ഉടനില്ലെന്ന് ഹൈക്കമാൻഡ്

ന്യൂഡെല്‍ഹി: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിടുക്കം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് സമയമില്ലായിരുന്നു എന്നും ഹൈക്കമാൻഡ് പറഞ്ഞു. എല്ലാ...

കെപിസിസി അധ്യക്ഷൻ: കെ സുധാകരന് സാധ്യത; ഹൈക്കമാൻഡിന് റിപ്പോർട് നാളെ ലഭിക്കും

തിരുവനന്തപുരം: ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കേരളത്തിലെത്തിയ അശോക് ചവാൻ സമിതി അംഗങ്ങൾ തയ്യാറാക്കിയ റിപ്പോർട് ഹൈക്കമാൻഡിന് നാളെ കൈമാറും. അതേ സമയം സമിതി, ഗ്രൂപ് നേതാക്കൾ പറയുന്ന കാര്യങ്ങൾ മുഖവിലക്കെടുക്കുന്നില്ല...

കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉടൻ ഉണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് തോൽവിയും, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യവും വിലയിരുത്തി നാളെ അശോക് ചവാൻ സമിതി റിപ്പോർട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാകും പ്രഖ്യാപനമുണ്ടാകുക. അതേസമയം അധ്യക്ഷ...

കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...

കെപിസിസി പുനസംഘടന; മുല്ലപ്പള്ളി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്‌ക്ക്‌ വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. രാജി ഉടൻ ഉണ്ടാകും. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ...

പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടാവാം എന്നാൽ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് കെവി തോമസ്...

കെപിസിസി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ

ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്‌ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി. കോൺഗ്രസിൽ ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം...
- Advertisement -