Tag: kpcc
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ നാളെ ചുമതലയേൽക്കും
തിരുവനന്തപുരം: കെ സുധാകരൻ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. നാളെ രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്റെ ചുമതലയേൽക്കൽ ചടങ്ങ്. ചടങ്ങിന് മുന്നോടിയായി നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ...
‘ഗ്രൂപ്പ് അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം’; 16ന് ഔദ്യോഗികമായി ചുമതലയേൽക്കാൻ ഒരുങ്ങി കെ സുധാകരൻ
തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്തെ കെപിസിസി ആസ്‌ഥാനത്ത് വെച്ചാണ് ചുമതലയേൽക്കുക. സംസ്‌ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരൻ...
‘ഒറ്റക്കെട്ടായി മുന്നോട്ട് പോകും’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രമേശ് ചെന്നിത്തലയുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ പിന്തുണയും രമേശ് ചെന്നിത്തല...
സ്‌ഥാനമൊഴിയും മുൻപ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചുമതല കൈമാറുന്നതിന് മുന്നേ ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപ വീതമാണ് ഓരോ ജീവനക്കാർക്കും അധികം ലഭിക്കുക. നേരത്തെ കോവിഡ് കാലത്ത് ജോലിക്ക് എത്തിയവര്‍ക്ക്...
ദുഷ്‌പേര് മാറ്റണം, ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം; കെ മുരളീധരൻ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സംസ്‌ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്‌തപ്പോൾ...
കെവി തോമസിനെ ഒഴിവാക്കി; വർക്കിങ് പ്രസിഡണ്ടുമാരായി പിടി തോമസും ടി സിദ്ദീഖും
തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് കെവി തോമസിനെ ഒഴിവാക്കി. പകരം പിടി തോമസിനെയും ടി സിദ്ദീഖിനെയും നിയമിച്ചു. കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡണ്ടായി തുടരും.
അതേസമയം, കോൺഗ്രസിനെ ശക്‌തമായി തിരിച്ച് കൊണ്ടുവരുമെന്ന്...
പാർട്ടി ജീവനേക്കാൾ വലുത്, പടിയിറങ്ങുന്നത് ചാരിതാർഥ്യത്തോടെ; മുല്ലപ്പള്ളി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്‌ഥാനത്ത് നിന്ന് ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്ന് നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ ആദർശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോൺഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവർത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം...
കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാവും
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിൽ ഇല്ലായിരുന്നു എന്ന് തന്നെയാണ് സൂചനകൾ. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം.
പ്രതിപക്ഷ...




































