സ്‌ഥാനമൊഴിയും മുൻപ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി

By Syndicated , Malabar News
mullappalli ramachandran
Ajwa Travels

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചുമതല കൈമാറുന്നതിന് മുന്നേ ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപ വീതമാണ് ഓരോ ജീവനക്കാർക്കും അധികം ലഭിക്കുക. നേരത്തെ കോവിഡ് കാലത്ത് ജോലിക്ക് എത്തിയവര്‍ക്ക് 2000 രൂപവീതം പാരിതോഷികം നൽകുകയും ചെയ്‌തിരുന്നു. ഇന്നലെ പുതിയ കെപിസിസി അധ്യക്ഷനായി കെ സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു.

Read also: മുട്ടില്‍ മരംകൊള്ള: അന്വേഷണത്തിന് സ്‌റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE