കെപിസിസി പുനസംഘടന; മുല്ലപ്പള്ളി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു

By News Desk, Malabar News
Mullappalli-Ramachandran_2020-Nov-03
Ajwa Travels

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്‌ക്ക്‌ വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. രാജി ഉടൻ ഉണ്ടാകും.

കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്‌ക്ക്‌ പരിഗണിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നാണ് സമ്പൂർണ പുനസംഘടന നടത്താൻ കോൺഗ്രസ് ഒരുങ്ങുന്നത്.

Also Read: ഭാര്യയുടെ ആത്‍മഹത്യ; നടൻ ഉണ്ണി പി ദേവ് കസ്‌റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE