Sat, Apr 27, 2024
27.5 C
Dubai
Home Tags KPCC President Mullappalli Ramachandran

Tag: KPCC President Mullappalli Ramachandran

എഐസിസി പുനഃസംഘടന; മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കും

ന്യൂഡെൽഹി: എഐസിസി പുനഃസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ പദവി നൽകിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് മുല്ലപ്പള്ളിയുമായി സംസാരിച്ചെന്നാണ് വിവരം. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വളരെ പെട്ടെന്നാണ്...

കെപിസിസി പുനസംഘടന; മുല്ലപ്പള്ളി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്‌ക്ക്‌ വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. രാജി ഉടൻ ഉണ്ടാകും. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ...

വിഡി സതീശന് വിജയാശംസകള്‍ നേരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന്...

സിപിഎമ്മും ബിജെപിയും വർഗീയ കാർഡിറക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയിൽ സംഘര്‍ഷം വര്‍ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്...

യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പകരം ജില്ലാ സഹകരണ ബാങ്കുകൾ പുനസ്‌ഥാപിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ സംഘടന പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്‍ണ...

മൽസരിക്കാൻ ഇല്ലെന്ന തീരുമാനത്തിന് ഹൈക്കമാൻഡ് അനുമതി; മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന തീരുമാനത്തിന് ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താന്‍ മൽസരിക്കാതെ യുഡിഎഫിന് മികച്ച വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും...

‘മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നത്’; കെകെ ശൈലജ

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്‌ത്രീ വിരുദ്ധത പരാമര്‍ശത്തില്‍ അപലപിച്ച് വനിതാ നേതാക്കള്‍ രംഗത്ത്. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിക്കുകയുണ്ടായി. ബലാല്‍സംഗം മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്‌ത്രീയുടെ...

കെപിസിസി അധ്യക്ഷന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സോളാര്‍...
- Advertisement -