മുല്ലപ്പള്ളിയെ മാറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവസരം നല്‍കും

By Syndicated , Malabar News
Mullappalli Ramachandran_Malabar news
Ajwa Travels

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മുല്ലപ്പള്ളിയെ മാറ്റില്ല. സംഘടനാ തലത്തിലുള്ള  അഴിച്ചുപണി ഉണ്ടാകുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വരെ മുല്ലപ്പള്ളിക്ക്  അവസരം നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്‌ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി നേരിട്ട് ചര്‍ച്ച നടത്തും.

സംഘടനാ തലത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് നേരിടാന്‍ വിശാലമായ സമിതി രൂപീകരിക്കാന്‍  എകെ ആന്റണി, കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളോട് സോണിയ ഗാന്ധി അഭിപ്രായം ആരാഞ്ഞിരുന്നു. ഒരുമിച്ചുള്ള ശക്‌തമായ പ്രവര്‍ത്തനമാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

Read also: പറഞ്ഞതിൽ ആത്‌മാർഥത ഉണ്ടെങ്കിൽ മുല്ലപ്പള്ളി സ്‌ഥാനം ഒഴിയണം; രാജ്‌മോഹൻ ഉണ്ണിത്താൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE