Tag: K SUDHAKARAN
കോൺഗ്രസ് പുനഃസംഘടനയില്ല; വേണ്ടെന്ന് വെച്ചെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോൺഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിസിസി, കെപിസിസി പുനഃസംഘടന പൂർണമായും വേണ്ടെന്ന് വെച്ചത് കോൺഗ്രസ് അണികളെ സംബന്ധിച്ചും നേതാക്കൾക്കും...
വർഗീസിന്റേത് വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ പാഴ്‌വാക്ക്; കെ സുധാകരൻ
തിരുവനന്തപുരം: ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ വെറും പാഴ്‌വാക്ക് മാത്രമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇത്തരം ഭീഷണികളെ വകവെക്കുന്നില്ല. കേസെടുക്കണമെന്ന് തനിക്ക് വ്യക്‌തിപരമായി താൽപര്യമില്ല....
പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടി; അതൃപ്‌തി അറിയിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്‌തമാക്കി. അതൃപ്‌തി അറിയിച്ച് സുധാകരൻ ഹൈക്കമാന്‍ഡിന് കത്തയച്ചു.
എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്‍...
കെ-റെയിൽ; സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെ -റെയിൽ വിഷയത്തിൽ സംസ്‌കാരിക രംഗത്തെ പ്രമുഖർക്കുനേരെ നടക്കുന്നത് വന്യമായ ആക്രമണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎം നടത്തുന്നത് സൈബർ ഗുണ്ടായിസമാണെന്നും ഇക്കാര്യം നീതീകരിക്കാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി....
പ്രകോപന പ്രസംഗം; കെപി അനിൽ കുമാറിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡണ്ട്
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കെപി അനിൽകുമാർ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി. അനിൽ കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക്...
കെ സുധാകരൻ കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുള; എകെ ബാലൻ
കണ്ണൂർ: കേരള രാഷ്‌ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെന്ന് സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്‌പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. സുധാകരന്റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലൻ...
‘വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ ആക്രമിച്ചാൽ നോക്കിയിരിക്കില്ല’; കെ സുധാകരൻ
കണ്ണൂർ: സംസ്‌ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫിസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ...
പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ സുധാകരനെ കൈകാര്യം ചെയ്യാനാളുണ്ട്; കെപി അനിൽകുമാർ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേരുകയും ചെയ്‌ത കെപി അനില്‍ കുമാര്‍. ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്ന്...




































