Tag: K Sundara allegations against BJP
കോഴയാരോപണം; സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്
കല്‍പറ്റ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്. സ്‌ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവും...
ആരെയും പണം നൽകി എന്‍ഡിഎയില്‍ എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്‌ണദാസ്
തിരുവനന്തപുരം: സികെ ജാനു എന്‍ഡിഎയില്‍ എത്തിയത് രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണെന്ന് പികെ കൃഷ്‌ണദാസ്. പണം നല്‍കി ഒരു കക്ഷിയെയും എന്‍ഡിഎയില്‍ എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്....
തിരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി എടുക്കും
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി എടുക്കും. ഇതിനായി അന്വേഷണ സംഘം കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
സുന്ദരയെ...
വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കൾ പണം നൽകി; പരാതിയുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ
കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാതിരിക്കാൻ മാത്രമല്ല വോട്ട് ചെയ്യാതിരിക്കാനും ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നൽകിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്.
രണ്ട് ലക്ഷം രൂപയാണ് ബിജെപി കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി...
‘ഇതൊന്നും കൃഷ്‌ണദാസ് അറിയരുത്’; സുരേന്ദ്രനുമായുള്ള പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് പ്രസീത
കണ്ണൂർ: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ശബ്‌ദരേഖ പുറത്ത്. സികെ ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ...
മഞ്ചേശ്വരം കോഴക്കേസ്; ഒരു ലക്ഷം രൂപ കണ്ടെത്തി
കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് കോഴപ്പണമായി ലഭിച്ച തുകയിൽ ഒരു ലക്ഷം രൂപ കണ്ടെത്തി. പണം സൂക്ഷിക്കാൻ സുഹൃത്തിനെയാണ് സുന്ദര ഏൽപ്പിച്ചത്. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഈ പണം വീണ്ടെടുക്കാൻ അന്വേഷണ സംഘം...
മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെ ഫോൺ പിടിച്ചെടുത്തു
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയപ്പെടുന്ന സ്‌മാർട്ഫോണാണ് ജില്ലാ ക്രൈം ബ്രാഞ്ച്...
വിവാദങ്ങളുടെ പേരിൽ നേതൃമാറ്റമില്ല; കേരളത്തിൽ പാർട്ടിയെ ശക്‌തിപ്പെടുത്തുമെന്ന് ബിജെപി കേന്ദ്രനേതൃത്വം
ന്യൂഡെൽഹി: വിവാദങ്ങളുടെ പേരിൽ കേരളത്തിലെ നേതൃത്വം മാറില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. വിവാദങ്ങൾ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. സംസ്‌ഥാനത്ത് പാർട്ടിയെ ശക്‌തിപ്പെടുത്താൻ ഉടൻ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രനേതൃത്വം വ്യക്‌തമാക്കി.
നിലവിലെ സാഹചര്യത്തിൽ അച്ചടക്കനടപടി സ്വീകരിക്കാൻ...






































