Fri, Jan 23, 2026
21 C
Dubai
Home Tags K surendran

Tag: K surendran

‘കൊടകര കേസിലെ കുറ്റപത്രം രാഷ്‌ട്രീയ പകപോക്കൽ, തെളിവിന്റെ കണിക പോലുമില്ല’; കെ സുരേന്ദ്രൻ

കോഴിക്കോട്: കൊടകര കവർച്ചാകേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റപത്രം രാഷ്‌ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്‌തമാക്കി. ധർമരാജന്റെ രഹസ്യമൊഴി...

കൊടകര കേസ്; കെ സുരേന്ദ്രനടകം 19 ബിജെപി നേതാക്കൾ സാക്ഷികൾ; കുറ്റപത്രം

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രനടക്കം 19 ബിജെപി നേതാക്കളെ സാക്ഷികളാക്കി പോലീസ്. ക്രിമിനൽ സംഘം തട്ടിയെടുത്ത പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. 22 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം...

കുണ്ടറ പീഡനകേസ്; യുവതിക്ക് പിന്തുണ നൽകുമെന്ന് കെ സുരേന്ദ്രൻ

കുണ്ടറ: എന്‍സിപി നേതാവ് അപമാനിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി ബിജെപി.പരാതിക്കാരിയുടെ ആവശ്യങ്ങൾക്ക് ബിജെപി പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്യുന്നുവെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ സന്ദർശനം...

അന്വേഷണത്തിന് പിന്നിൽ രാഷ്‌ട്രീയ യജമാനൻമാർ; ലക്ഷ്യം ബിജെപിയെ അപമാനിക്കൽ; സുരേന്ദ്രൻ

തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പോലീസ് ക്‌ളബ്ബിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം...

കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും

തിരുവനന്തപുരം : കൊടകര കുഴപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും. രാവിലെ പത്തരയോടെ തൃശൂരിലാണ് ചോദ്യം ചെയ്യലിന് ഹാജരാക്കുക. ഈ മാസം 6ആം...

ഫണ്ട് വിനിയോഗം; ഓഡിറ്റിങ് വേണമെന്ന് ബിജെപി നേതാക്കൾ; സുരേന്ദ്രനെ മാറ്റണമെന്നും ആവശ്യം

കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്ന് ബിജെപി സംസ്‌ഥാന നേതൃയോഗത്തില്‍ ആവശ്യം. ഇന്ന് രാവിലെ കാസര്‍ഗോഡ് വെച്ചാണ് ബിജെപി സംസ്‌ഥാന നേതൃയോഗം ചേർന്നത്. നേതൃയോഗത്തിന് മുമ്പ് സംസ്‌ഥാന കോര്‍ കമ്മിറ്റി...

കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസയക്കും

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു....

കൊടകര കള്ളപ്പണക്കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് അറിയിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഫോണിലൂടെയാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചത്. നാളെ രാവിലെ...
- Advertisement -