Tag: K surendran
സികെ ജാനുവിന് പണം കൊടുത്തിട്ടില്ല, അവർ ആവശ്യപ്പെട്ടിട്ടുമില്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഫോൺ സംഭാഷണ വിവാദം കത്തിനിൽക്കെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ സുരേന്ദ്രൻ. സികെ ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അവർ ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. താൻ കൊടുത്തിട്ടുമില്ല. സികെ...
കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി
കോഴിക്കോട്: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്നാണ് പ്രതിനിധിയെ ഇറക്കി...
തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി; നേതൃയോഗങ്ങളിൽ സുരേന്ദ്രനും മുരളീധരനും എതിരെ പടയൊരുക്കം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ പടയൊരുക്കം. പാർട്ടിയുടെ ദയനീയ തോൽവിക്ക് കാരണം സുരേന്ദ്രനും മുരളീധരനുമാണെന്ന...
സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നു; കെ സുരേന്ദ്രന്‍
കോഴിക്കോട്: പ്രധാനമന്ത്രിക്ക് എതിരെ അപകീർത്തി സൃഷ്‌ടിക്കാനാണ് സംസ്‌ഥാന സർക്കാർ ദുരന്തമുഖത്ത് രാഷ്‌ട്രീയം കളിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്‌റ്റ്.
‘ഓഖി ദുരന്തമുണ്ടായപ്പോള്‍ ഈ...
കേരള സർക്കാർ കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു; കെ സുരേന്ദ്രൻ
പത്തനംതിട്ട: സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാരിന് വീഴ്‌ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും...
ഉമ്മൻ ചാണ്ടിക്ക് സ്വാഗതം; നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മൽസരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണ്, രാഹുൽ ഗാന്ധി തന്നെ വന്ന് മൽസരിച്ചാലും നേമത്ത് ബിജെപി ജയിക്കുമെന്ന്...
മറുപടി പറയാതെ മുഖ്യമന്ത്രി മറുചോദ്യം ഉന്നയിക്കുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന് പകരം മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആരോപിച്ചു. അമിത് ഷായുടെ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കടത്തിയ സ്വർണം...
അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ തടയാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. പിണറായി വിജയന്റെ...






































