Tag: Kangana Ranaut
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. താരത്തിന്റെ മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടമാണ് ഉച്ചയോടെ ബുള്‍ഡോസറുകളുമായി എത്തി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്.
കെട്ടിടം പൊളിച്ച്...
‘ട്വിറ്ററത്തി’ക്ക് സുരക്ഷ; വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കു; മഹുവ മൊയ്ത്ര
മുംബൈ: നടി കങ്കണ റണൗട്ടിന് വൈ പ്ലസ് സുരക്ഷ നല്‍കിയ കേന്ദ്ര നീക്കത്തില്‍ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ എം പി മഹുവ മൊയ്ത്ര രംഗത്തെത്തി. ശിവസേനയെയും എന്‍ സി പി യെയും വിമര്‍ശിച്ചതിന്റെ...
15 വർഷത്തെ കഠിനാധ്വാനമാണ്, നിയമവിരുദ്ധമായി ഒന്നുമില്ല; കങ്കണ റണൗട്ട്
മുംബൈ: മുംബൈയിലെ തന്റെ ഓഫീസിൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അധികൃതർ അപ്രതീക്ഷിത സന്ദർശനം നടത്തിയതായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ചില ഉദ്യോഗസ്ഥർ തന്റെ സ്വകാര്യ ഓഫീസിൽ എത്തിയതിന്റെ വീഡിയോ കങ്കണ...
ആദ്യം കങ്കണ മാപ്പു പറയട്ടെ, എന്നിട്ട് ഞാൻ അതേക്കുറിച്ച് ആലോചിക്കാം; സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്രക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നടി കങ്കണ റണൗട്ട് ആദ്യം മാപ്പു പറയട്ടേയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. മുംബൈയെ 'മിനി പാകിസ്ഥാൻ' എന്നു വിശേഷിപ്പിച്ച കങ്കണക്ക് അഹമ്മദാബാദിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്താൻ...
കങ്കണക്ക് ശിവസേന നേതാവിന്റെ വധ ഭീഷണി; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മീഷൻ
മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനു നേരെ വധഭീഷണി മുഴക്കിയ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം....



































