Sun, May 19, 2024
33.3 C
Dubai
Home Tags Kangana Ranaut

Tag: Kangana Ranaut

സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; നടി കങ്കണക്കും സഹോദരിക്കും വീണ്ടും നോട്ടീസ്

മുംബൈ: സമുദായ സ്‌പർധ സൃഷ്‌ടിക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയ കേസിൽ നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനും വീണ്ടും പൊലീസ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഈ കേസിൽ രണ്ടുപേർക്കും...

ട്വിറ്റര്‍ ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്

ന്യൂഡെല്‍ഹി: ട്വിറ്ററിനെതിരെ ട്വീറ്റ് ചെയ്‌ത്‌ കങ്കണ റണൗട്ട്. ട്വിറ്റര്‍ ഹിന്ദുഫോബിക് ആയ മാദ്ധ്യമം ആണെന്നും  രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം...

രാജ്യദ്രോഹ കേസ്; കങ്കണ ഇന്ന് ഹാജരാകില്ല, സമയം ആവശ്യപ്പെട്ട് നോട്ടീസ് നൽകി

ന്യൂഡെൽഹി: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടി ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോളി ചന്ദലും. കങ്കണയും രംഗോളി ചന്ദലും യഥാക്രമം ഒക്‌ടോബർ 26, 27 തീയതികളിൽ ചോദ്യം...

ഹിമാചൽ വളക്കൂറുള്ള മണ്ണാണ്, ഇവിടെ എന്തും വിളയിക്കാം; ഉദ്ധവിന്റെ കഞ്ചാവ് കൃഷി പരാമർശത്തിൽ കങ്കണ

ഷിംല: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ദസ്റ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ ഉദ്ധവ് താക്കറെ നടത്തിയ...

രാജ്യദ്രോഹ കേസിൽ കങ്കണക്കും സഹോദരിക്കും മുംബൈ പോലീസിന്റെ നോട്ടീസ്

മുംബൈ: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടിനും സഹോദരിക്കും നോട്ടീസ് അയച്ച് മുംബൈ പോലീസ്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കങ്കണയും സഹോദരി രംഗോളി...

കർഷക പ്രതിഷേധത്തിന് എതിരായ പരാമർശം; കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

ബെം​ഗളൂരു: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ കോടതി നിർദ്ദേശം. അഭിഭാഷകനായ എൽ രമേശ് നായിക്കിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ കർണാടക,...

ലഹരിമരുന്ന് കേസിൽ കങ്കണയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?; കോൺ​ഗ്രസ്

മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺ​ഗ്രസ്. ലഹരിമരുന്ന് ഉപയോ​ഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്...

ഗോമാംസം കഴിക്കുന്നതിനെ പ്രോൽസാഹിപ്പിച്ചു; കങ്കണക്ക് ക്‌ളീൻ ചിറ്റ്

ന്യൂ ഡെൽഹി: ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ച് പ്രസ്‌താവന നടത്തിയതിന്റെ പേരിൽ കങ്കണ റണൗട്ടിനെതിരെ നൽകിയ ഹരജി തള്ളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ചുള്ള നടിയുടെ ട്വീറ്റിനെതിരെയായിരുന്നു ഹരജി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്...
- Advertisement -