Sun, May 19, 2024
33.3 C
Dubai
Home Tags Kangana Ranaut

Tag: Kangana Ranaut

മനസിലെ അഴുക്ക് നിങ്ങളിൽ തന്നെ അടക്കി വയ്‌ക്കൂ; കങ്കണക്കെതിരെ സ്വര ഭാസ്‌കർ

ന്യൂ ഡെൽഹി: ചലച്ചിത മേഖലയിൽ ലഹരി മരുന്ന് ഉപയോ​ഗമുണ്ടെന്ന ആരോപണത്തെ എതിർത്ത് സംസാരിച്ച എംപിയും നടിയുമായ ജയ ബച്ചനെ വിമർശിച്ച കങ്കണ റണൗട്ടിനെതിരെ സ്വര ഭാസ്‌കർ. കങ്കണയുടെ പ്രതികരണം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണെന്ന് നടി...

ഓഫീസിനു പിന്നാലെ വീട്; അനധികൃത നിർമ്മാണത്തിന് കങ്കണക്ക് വീണ്ടും നോട്ടീസ്

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ചതിന്റെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പ് വീണ്ടും താരത്തിന് നോട്ടീസ് നൽകി ബ്രിഹൻമുംബൈ കോർപ്പറേഷൻ. കങ്കണയുടെ ഖറിലുള്ള വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ്...

ബിജെപി തന്നെ ബലാത്സം​ഗം ചെയ്യാനും തല്ലാനും വിട്ടു കൊടുക്കണോ? റാവത്തിനെതിരെ കങ്കണ

മുംബൈ: തനിക്ക് ബിജെപി നൽകുന്ന പിന്തുണയെ വിമർശിച്ച ശിവസേന എംപി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്‌ത്‌ ബോളിവുഡ് നടി കങ്കണ റണൗട്ട്. ശിവസേന പ്രവർത്തകർക്ക് തന്നെ തല്ലാനും ബലാത്സം​ഗം ചെയ്യാനുമുള്ള അനുവാദം ബിജെപി...

കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും സഞ്ജയ് റാവത്ത്

ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും...

വിവാദ പരാമര്‍ശങ്ങള്‍; ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ഒരുങ്ങി കങ്കണ

മുംബൈ : ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയെ സന്ദര്‍ശിക്കും. ശിവസേനയുമായുള്ള പ്രശ്‌നങ്ങളും തന്റെ ഓഫീസ് പൊളിച്ചുനീക്കിയത് സംബന്ധിച്ചുള്ള കാര്യങ്ങളും ഗവര്‍ണറുമായുള്ള കൂടികാഴ്‌ചയിൽ സംസാരിക്കും. ഒപ്പം...

വിമാന യാത്രക്കിടെ ഫോട്ടോ എടുത്താല്‍ കര്‍ശന നടപടി; ഡിജിസിഎ

ന്യൂ ഡെല്‍ഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രാഫി അനുവദിക്കുന്ന വിമാന കമ്പനികള്‍ക്ക് എതിരെ ഇനി കര്‍ശന നടപടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഡിജിസിഎയുടെ പുതിയ ഉത്തരവ് പ്രകാരം പ്രത്യേക...

ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആവുമെന്ന് ബാൽതാക്കറെ ഭയപ്പെട്ടിരുന്നു; കങ്കണ

മുംബൈ: ശിവസേന നേതാവ് ബാൽതാക്കറെയുടെ ഏറ്റവും വലിയ ഭയം ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആയി മാറും എന്നതായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ആണ് കങ്കണ...

അനാവശ്യ വിവാദത്തിന് വഴിവച്ചു; കങ്കണക്കെതിരായ നടപടിയിൽ പവാറിന് അതൃപ്‌തി

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ച ബ്രിഹൻമുംബൈ കോർപ്പറേഷന്റെ (ബിഎംസി) നടപടിക്കെതിരെ എൻസിപി നേതാവ് ശരദ് പവാർ. മുംബൈയിൽ നിയമവിരുദ്ധമായി നിർമ്മിച്ച ധാരാളം കെട്ടിടങ്ങളുണ്ട്. അനാവശ്യമായ ഈ നടപടി...
- Advertisement -