Sun, Oct 19, 2025
29 C
Dubai
Home Tags Kannur

Tag: kannur

കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; 5 പേർക്ക് പരിക്ക്- ഒരാളുടെ നില ഗുരുതരം

കണ്ണൂർ: അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ...

കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം; കുട്ടികൾക്കടക്കം പരിക്ക്

കണ്ണൂർ: ജില്ലയിലെ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം. അസം സ്വദേശിക്കും രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ അസം സ്വദേശി സയിദ് അലിയുടെ കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൂത്തുപറമ്പിലെ...

കള്ളപ്പണ മാഫിയാബന്ധം; കണ്ണൂരിൽ സിപിഐഎമ്മിൽ കൂട്ടനടപടി- നാലുപേർ പുറത്ത്

കണ്ണൂർ: കണ്ണൂരിൽ സിപിഐഎമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് അംഗത്തെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പെരിങ്ങോം പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ...

ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ല; 15 പോലീസുകാർക്ക് എതിരെ നടപടി

കണ്ണൂർ: ഡിഐജിയെ സല്യൂട്ട് ചെയ്‌തില്ലെന്ന് ആരോപിച്ചു പോലീസുകാർക്കെതിരെ നടപടി. കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്‌റ്റേഷനുകളിലെ 15 പോലീസുകാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 7 ദിവസം തുടർച്ചയായി ഡിഐജി ഓഫിസിലെ പാറാവ് ഡ്യൂട്ടിയിലേക്ക് മാറ്റിയാണ്...

തിരഞ്ഞെടുപ്പ് തോൽവി; കെസി വേണുഗോപാലിന് എതിരെ കണ്ണൂരിൽ പോസ്‌റ്റർ പ്രതിഷേധം

കണ്ണൂർ: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കണ്ണൂരിൽ പോസ്‌റ്റർ പ്രതിഷേധം. കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെയാണ് പ്രതിഷേധം. കണ്ണൂർ ശ്രീകണ്‌ഠപുരത്തെ കോൺഗ്രസ് ഓഫിസിന് മുന്നിലാണ്...

‘നോ മാസ്‌ക് നോ എന്‍ട്രി’; പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച 'നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചലഞ്ച്' ക്യാംപയികളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പോസ്‌റ്റര്‍...

കോവിഡ്; കണ്ണൂരിൽ പതിമൂന്നുകാരന്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് കുട്ടി മരിച്ചു. ജില്ലയിലെ ആലക്കോടാണ് പതിമൂന്ന് വയസുകാരനായ ജോസന്‍ കോവിഡ് മൂലം മരിച്ചത്. തേര്‍ത്തല്ലി സ്വദേശിയായ ജിമ്മി ജോസിന്റെ മകനാണ് മരിച്ച ജോസന്‍. ജോസന് രണ്ട്...

പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഉളിക്കല്‍ നുച്ചിയാട് പുഴയില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ഫായിസിന്റെ (13) മൃതദേഹമാണ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ...
- Advertisement -