കോവിഡ്; കണ്ണൂരിൽ പതിമൂന്നുകാരന്‍ മരിച്ചു

By Team Member, Malabar News
Malabarnews_covid death in aknnur
Representational image
Ajwa Travels

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് കുട്ടി മരിച്ചു. ജില്ലയിലെ ആലക്കോടാണ് പതിമൂന്ന് വയസുകാരനായ ജോസന്‍ കോവിഡ് മൂലം മരിച്ചത്. തേര്‍ത്തല്ലി സ്വദേശിയായ ജിമ്മി ജോസിന്റെ മകനാണ് മരിച്ച ജോസന്‍.

ജോസന് രണ്ട് ദിവസം മുന്‍പാണ് കോവിഡ് പരിശോധനയില്‍ രോഗം സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ശേഷം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുമ്പോഴാണ് ജോസന്‍ മരിക്കുന്നത്.

Read also : കുവൈറ്റ്; വാര്‍ത്തകള്‍ തെറ്റ്, 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE