Tag: kannur news
സംസ്‌ഥാനത്ത് മഴ തുടരുന്നു; കണ്ണൂരിൽ നാളെ യെല്ലോ അലേർട്ട്
കണ്ണൂർ: കേരളത്തിൽ നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ (മെയ് 15) യെല്ലോ അലേർട്ടും ഞായറാഴ്‌ച (മെയ് 16) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ...
പാറേമൊട്ടയിൽ എക്‌സൈസ് പരിശോധന; 180 ലിറ്റർ വാഷ് പിടികൂടി
ആലക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ വാറ്റുകേന്ദ്രങ്ങളും ചാരായ വിൽപനയും സജീവമാകുന്നു. പാറേമൊട്ടയിൽ നിന്നും വൻതോതിൽ ചാരായം വാറ്റി വിൽക്കാനുള്ള നീക്കം ആലക്കോട് എക്‌സൈസ് സംഘം തടഞ്ഞു.
പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി,...
കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു
കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....
ചീക്കാട് വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; 225 ലിറ്റർ വാഷ് പിടികൂടി
ആലക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ ചാരായ വിൽപന സജീവമാകുന്നു. ആലക്കോട് ചീക്കാട് നിന്നും ചാരായം വാറ്റി വിൽപന നടത്താനുള്ള നീക്കം എക്‌സൈസ് തകർത്തു. ചീക്കാട് കോളനി റോഡിൽ കാലുങ്കിനോട്...
ജില്ലയിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സപ്ളൈകോയുടെ ഹോം ഡെലിവറി
കണ്ണൂർ: കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ ഭാഗമാകാൻ സപ്ളൈകോയും ഒരുങ്ങുന്നു. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺവിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോർത്താണ് സപ്ളൈകോ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ ആരംഭിക്കുന്നത്. സപ്ളൈകോ വഴി ആളുകൾ വാങ്ങിയിരുന്ന...
കോവിഡ് വ്യാപനം; ആയിക്കര മൽസ്യ മാർക്കറ്റ് അടച്ചു
കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് ആയിക്കര മല്‍സ്യ മാര്‍ക്കറ്റ് അടച്ചു. ജില്ലാ ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ കളക്‌ടർ ടിവി സുഭാഷാണ് ലോക്ക്ഡൗൺ കഴിയുന്നതു വരെ മാര്‍ക്കറ്റ് അടക്കാൻ ഉത്തരവിട്ടത്.
തീരദേശങ്ങള്‍ കോവിഡ്...
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കും; എംവി ഗോവിന്ദൻ
കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കുമെന്ന് നിയുക്‌ത എംഎല്‍എ എംവി ഗോവിന്ദൻ. ഒരുകോടി ചിലവില്‍ മിനുട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജന്‍ ഉൽപാദന ശേഷിയുളള പ്ളാന്റാണ് താലൂക്ക് ആശുപത്രിയില്‍...
കോവിഡ്; ഉളിക്കലിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ച് യൂത്ത് കെയർ പ്രവർത്തകർ
ഉളിക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയർ വൊളന്റിയേഴ്‌സ് നടത്തുന്ന അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവൃത്തിയുടെ ഉൽഘാടനം നിയുക്‌ത എംഎൽഎ സജീവ് ജോസഫ് നിർവഹിച്ചു.
ഉളിക്കൽ...





































