Tag: kannur news
ആശുപത്രികളിലെ പകുതി കിടക്കകൾ കോവിഡ് ചികിൽസക്ക്
കണ്ണൂർ: കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലെയും പകുതി കിടക്കകൾ കോവിഡ് ചികിൽസക്ക് മാത്രമായി മാറ്റിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്‌ടർ ടിവി...
കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: ഒറ്റമുറി കെട്ടിടത്തില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. പിണറായിയില്‍ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ഇന്നലെ അർധരാത്രിയോടെ ആയുധങ്ങള്‍ കണ്ടെത്തിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
ചാരായക്കടത്ത്; യുവാവ് അറസ്‌റ്റിൽ
തളിപ്പറമ്പ്: ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ. പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോക്കുണ്ട് ഭാഗങ്ങളിൽ ആലക്കോട് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പിലെ ചാണോക്കുണ്ട് ടൗണിൽ വെച്ച് ചാരായം പിടികൂടിയത്.
തളിപ്പറമ്പ് മംഗരയിലെ...
ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്
ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്. വീട്ടുപരിസരത്ത് നിർത്തിയ വാഹനങ്ങൾ തകർത്തു. ചാക്യാളിയിലെ ശിവഗംഗയിൽ കെപി ദാസന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്‌ച രാത്രി എട്ടോടെയാണ് സംഭവം. ബൈക്കുകളിൽ എത്തിയ...
ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്
കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്....
കണ്ണൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് ഹെൽപ് ഡെസ്‌ക് ഇന്ന് മുതൽ
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായം ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ശനിയാഴ്‌ച പകൽ 11.30 മുതൽ ഇതിന്റെ സേവനം ലഭിക്കും.
ഐആർപിസി...
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ
കണ്ണൂർ: വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. വിൽപനക്കായി സൂക്ഷിച്ച ഏഴ് ഇനങ്ങളില്‍പ്പെട്ട രണ്ടായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രാജേഷ്‌കുമാറി(45)നെയാണ് പരിയാരം പോലീസ് പിടികൂടിയത്.
പുകയില ഉൽപ്പന്നങ്ങൾ ഇയാള്‍ യുപിയില്‍...
മട്ടന്നൂരിൽ യുവതി പുഴയിൽ മുങ്ങിമരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ യുവതി മുങ്ങിമരിച്ചു. മട്ടന്നൂർ സ്വദേശിനി അമൃത ബാലകൃഷ്‌ണ(25)നാണ് മരിച്ചത്.
വസ്‌ത്രം കഴുകുന്നതിനായി നായിക്കാലി പുഴയിൽ എത്തിയതായിരുന്നു അമൃത. ഇതിനിടെ അയൽവാസിയായ കുട്ടി പുഴയിൽ വീഴുകയും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവതി അപകടത്തിൽ...





































